ഒരൊറ്റ സിനിമയിലൂടെ സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയം കവർന്ന നടി… പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

സൗത്ത് ഇന്ത്യൻ സിനിമയിലെ സെൻസേഷനൽ താരമാണ് ദിവ്യഭാരതി.  ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു. ജി വി പ്രകാശ് കുമാർ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ബാച്ചിലറിൽ അഭിനയിച്ചതോടെ ആണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. തുടക്കം മുതൽ തന്നെ താരം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുന്നു.

ആദ്യ സിനിമയിലെ മികച്ച പ്രകടനം താരത്തിന് ഒരുപാട് പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ ലോകത്തേക്ക് വന്നു കുറച്ചു കാലമായിട്ടേ ഉള്ളുവെങ്കിലും അഭിനയിച്ച സിനിമകളിലെ ഞെട്ടിക്കുന്ന പ്രകടനം താരത്തിന് സൗത്ത് ഇന്ത്യയിൽ ആരാധകർ വർധിക്കാൻ കാരണമായി. ഒരുപാട് മികച്ച സിനിമകളുടെ കരാറിൽ ഇപ്പോൾ താരം ഒപ്പ് വെച്ചിട്ടുണ്ട്.

ഷൈൻ നിഗം നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ഇഷ്‌ക് ന്റെ തമിഴ് റീമേയ്ക്കിൽ താരമാണ് നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. താരത്തിന് ഇനിയും ഒരുപാട് അവസരങ്ങൾ തേടി വരും എന്നതിൽ യാതൊരു സംശയവുമില്ല. മികച്ച പ്രകടനവും സൗന്ദര്യവും താരത്തിനെ ഇക്കാര്യത്തിൽ ഒരുപാട് സഹായിക്കുന്നുമുണ്ട്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

താരം ആരാധകർക്കിടയിൽ കൂടുതലും വൈറൽ ആകുന്നത് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം അത് താരത്തിന്റെ ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ തന്നെ മനസ്സിലാകും. ഒന്ന് മറ്റൊന്നിനെ വ്യത്യസ്തമാക്കുന്ന വളരെ മനോഹരമായ ഒരുപാട് ഫോട്ടോഷൂട്ടുകൾ ആണ് താരം ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കുന്നത്.

മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും  ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്.  ഏതായാലും ഫോട്ടോ വൈറലായി കഴിഞ്ഞു.

Divyabharathi
Divyabharathi
Divyabharathi
Divyabharathi
Divyabharathi

Be the first to comment

Leave a Reply

Your email address will not be published.


*