ഈ വർഷത്തെ എന്റെ ബിക്കിനി ഫോട്ടോ!! ആരാധകന്റെ ആവശ്യ പ്രകാരം ബിക്കിനി ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് പൂനം ഭജ്വ 🔥😍

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പൂനം ബജ്‌വ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം നടിയെന്ന നിലയിൽ മോഡൽ എന്ന പേരിലും അറിയപ്പെടുന്നു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

മലയാളം തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കുന്നതിന് സാധിച്ചിട്ടുണ്ട്. 2005 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചു. ഓരോ സിനിമ കഴിയുമ്പോഴും അഭിനയത്തിൽ താരം മെച്ചപ്പെട്ടു വരികയാണ്. ഒരുപാട് മികച്ച നടൻ മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു.

താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുക യാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഗ്ലാമർ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഇത്രയും എക്സ്പോസീവ് താരം ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

2005 ൽ പുറത്തിറങ്ങിയ മോഡേറ്റി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. നാഗാർജുന നായകനായി പുറത്തിറങ്ങിയ ബോസ് ഉൾപ്പെടെ മൂന്ന് തെലുങ്ക് സിനിമകളിൽ താരം ആദ്യം പ്രത്യക്ഷപ്പെട്ടു. പിന്നീട് തങ്കിഗാഗി എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി.

മോഹൻലാൽ ജയറാം ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ച ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വെനീസിലെ വ്യാപാരി എന്ന സിനിമയിലും താരം അഭിനയിച്ചു. പുറത്തിറങ്ങാൻ പോകുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam

Be the first to comment

Leave a Reply

Your email address will not be published.


*