മലയാളതനിമ എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🥰🔥. സാരിയിൽ കാഴ്ചക്കാരെ മോഹിപ്പിച്ച് അനുമോൾ… ഫോട്ടോകൾ വൈറൽ…

ചലച്ചിത്ര മേഖലയിലെ സജീവ സാന്നിധ്യമാണ് അനുമോൾ. 2009 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്. മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. അഭിനയിക്കുന്ന ഓരോ വേഷങ്ങളിലൂടെയും പ്രേക്ഷകമനസ്സുകളിൽ സാന്നിധ്യമാകാൻ മാത്രം വലിയ മികവുള്ള അഭിനയ വൈഭവം താരം കാഴ്ചവെച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുന്നത് അഭിനയ വൈഭവത്തിലൂടെ തന്നെയാണ്.

2010 ൽ കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഇവൻ മേഘരൂപൻ എന്ന സിനിമയാണ് താരത്തിന്റെ ആദ്യത്തെ മലയാള സിനിമ. ഓരോ കഥാപാത്രത്തെയും വളരെ തന്മയത്വത്തോടെയും ആത്മാർത്ഥതയോടെയും ആണ് താരം സമീപിക്കുന്നത് അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും വർധിപ്പിക്കാനും താരത്തിന് കഴിയുന്നുണ്ട്.

സിനിമ മേഖലയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. മേഖല ഏതാണെങ്കിലും തന്റെ ഇടം പ്രേക്ഷകർക്കിടയിൽ ഭദ്രമാക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം തുടക്കം മുതൽ ഇതുവരെയും പ്രകടിപ്പിച്ചു വരുന്നു. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെയും വേഷങ്ങളിലൂടെയും താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്നു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ വളരെ നിഖിൽ സെലക്ട് ചെയ്യുന്ന കാര്യത്തിന് ആ വിഷയത്തിൽ മാത്രം പ്രേക്ഷകർക്കിടയിൽ പ്രശംസ നേടാറുണ്ട്. വെടിവഴിപാട് എന്ന ചിത്രത്തിൽ ഒരു അഭിസാരികയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത് ആ കഥാപാത്രം സ്വീകരിക്കാൻ താരം കാണിച്ച ധൈര്യത്തിന് പ്രേക്ഷകർ ഒന്നടങ്കം പ്രശംസിച്ചിരുന്നു.

ഇതുവരെ താരം ചെയ്ത ഓരോ കഥാപാത്രങ്ങളും മറ്റൊന്നിൽ നിന്ന് വ്യത്യസ്തത പുലർത്തിയത് കൊണ്ട് താരത്തെ  ആക്ടിങ് ജീനിയസ് എന്നാണ് വിളിക്കുന്നത്. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. സ്വന്തമായി  യൂട്യൂബിൽ താരത്തിന് അനുയാത്ര എന്ന ചാനലുണ്ട്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. അപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയിൽ മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്.

Fierce Raw Wounded – but still here. Thats who you really are.. എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർക്ക് ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്.

Anumol
Anumol
Anumol
Anumol
Anumol
Anumol

Be the first to comment

Leave a Reply

Your email address will not be published.


*