

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന താരമാണ് പ്രയാഗ മാർട്ടിൻ. 2009 ല് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ചെറിയ വേഷമാണ് താരം ചെയ്തത് എങ്കിലും താരത്തിന് ഇടം താരം അടയാളപ്പെടുത്തി എന്ന് പറയാം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്തു.



മലയാളത്തിന് പുറമേ തമിഴിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. മികവുള്ള അഭിനയം ഓരോ വേഷങ്ങളിലൂടെയും താരം പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി വളരെ പെട്ടെന്ന് തന്നെ വലിയ ആരാധകരുടെ പ്രീതി നേടാൻ സാധിച്ചു. നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും നേടാനും ഓരോ കഥാപാത്രത്തിലും ലക്ഷക്കണക്കിന് ആരാധകരെ നിലനിർത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.



2014 മുതൽ സിനിമ മേഖലയിൽ സജീവമായ താരം ഇപ്പോൾ മോഡൽ നർത്തകി അഭിനേത്രി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. ഇതിനെല്ലാമപ്പുറം വിദ്യാഭ്യാസരംഗത്തും താരം വലിയ തിളക്കമുള്ള വ്യക്തിത്വമാണ്. ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദവും തുടർന്ന് ട്രാവൽ ആന്റ് ടൂറിസത്തിൽ ബിരുദാനന്തര ബിരുദം താരം നേടിയിട്ടുണ്ട്. പരിശീലനം നേടിയ നർത്തകി എന്ന വലിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്ന മോഡൽ കൂടിയാണ് താരം.



സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ ചെറിയ വേഷം അവതരിപ്പിച്ചത് പോലെതന്നെ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലും താരം അവതരിപ്പിച്ചത് ഒരു ചെറിയ വേഷമായിരുന്നു. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല എന്നീ സിനിമകളെല്ലാം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



മലയാളം സിനിമാ മേഖലയിൽ താരം സജീവമാണ്. അതുപോലെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട് താരം പങ്കുവെക്കുന്ന ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട് ഒരുപാട് ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുക്കാറുണ്ട്.



താരം പങ്കെടുക്കുന്ന എപ്പിസോഡുകൾ എല്ലാം വളരെ പെട്ടെന്ന് തരംഗമാകുന്നത് താരത്തിന് അഭിനയമികവു കൊണ്ട് താരം നേടിയ സജീവമായ ആരാധകർ ബന്ധങ്ങൾ കാരണം തന്നെയാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഫോട്ടോഷൂട്ട് ആളുകൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്. പുറംതിരിഞ്ഞ് നിന്നുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ മലയാള നടിയെ നിങ്ങൾക്കറിയുമോ എന്ന ക്യാപ്ഷനോട് കൂടി ഒരുപാട് പേർ ഈ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.






Leave a Reply