

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടിമാർക്ക് ലഭിക്കുന്ന ആരാധക പിന്തുണയെക്കാൾ കൂടുതൽ അംഗീകാരവും ജനപിന്തുണയും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന പലരും നമുക്കിടയിലുണ്ട് എന്ന് പറയുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്.



ഇൻസ്റ്റാഗ്രാം ടിക്ക് ടോക്ക് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് ആരാധകരെ നേടിയെടുക്കുകയാണ് ഇവർ. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നതാണ് ലക്ഷ്യം. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ ഇവർ തയ്യാറാകാറുണ്ട്. ഇതിലൂടെ മാത്രം വരുമാനം കണ്ടെത്തുന്നവരും ഇന്ന് ഉണ്ടായി.



ഫോട്ടോഷൂട്ടുകൾ ആണ് ഇത്തരത്തിൽ വൈറൽ ലിസ്റ്റിലെ കിടപിടിക്കാൻ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മാർഗം. ഗ്ലാമർ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ കൂടുതലും വൈറൽ ആവുന്നത്. മേനക പ്രദർശിപ്പിച്ച ഫോട്ടോകൾ ഒന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാതെ പോയിട്ടില്ല അതുകൊണ്ടുതന്നെ ഗ്ലാമറസ് ലുക്കിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന മോഡലുകൾ ഒരുപാട് പിറന്നു.



ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അശ്വിത എസ്. ഡിജിറ്റൽ ക്രിയേറ്റർ എന്ന് തന്നെയാണ് താരം സെല്ഫ് ഡിസ്ക്രിപ്ഷൻ ഇൻസ്റ്റാഗ്രാമിൽ നൽകിയിരിക്കുന്നത്. ഒരുപാട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് താരത്തിന്റെ വലിയ പ്രത്യേകത. ഏത് വേഷത്തിലും താരം സുന്ദരിയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.



താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഗ്ലാമർ ഫോട്ടോകളിൾ തന്നെയാണ്. ഹോട്ട് ആൻഡ് ഗോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ട ഫോട്ടോകളെല്ലാം മികച്ച ആരാധകർ പ്രശംസകൾ ലഭിച്ചിട്ടുണ്ട്.



ഇപ്പോൾ വ്യത്യസ്തതയുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത് ഭക്ഷണങ്ങൾ മുന്നിൽ വച്ചുകൊണ്ട് ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിനെ ഫോട്ടോസ് കൊണ്ട് ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ടു പോവുകയാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്തായാലും വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഈ ഫോട്ടോകൾ ഇടംപിടിച്ചിട്ടുണ്ട്.




Leave a Reply