

കേരളക്കരയിൽ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമ ത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. ചലച്ചിത്രനടി നാടകനടി എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരം 2015 മുതലാണ് കരിയർ ആരംഭിക്കുകയും സജീവമായി സിനിമ അഭിനയ മേഖലയിൽ നില നിൽക്കുകയും ചെയ്യുന്നത്.



തുടക്കം മുതൽ ഇതുവരെയും താരത്തിന് മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും മികച്ച വേഷങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ അവസരം ലഭിക്കുകയുണ്ടായി. ബി.എ. ലിറ്റെറേച്ചർ കമ്മ്യൂണിക്കേഷൻ & ജേർണലിസം ബിരുദധാരിയാണ് താരം അഥവാ അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിൽ തന്നെയാണ് എന്ന് നിസ്സംശയം പറയാം. വിദ്യാഭ്യാസ രംഗത്തെ മികവും ആരാധകരുടെ പ്രശംസക്ക് കാരണമായിട്ടുണ്ട്.



2015 പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ വളരെ മികവിൽ കൈകാര്യം ചെയ്യാനും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പഠിപ്പിക്കാനും താരത്തിന് സാധിച്ചു. ആ സിനിമയിലൂടെ താരത്തിന്റെ മുടിക്ക് വരെ ആരാധകരുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് പിന്നീട് താരത്തിന് കരിയറിൽ ഉയർച്ചകൾ മാത്രം ഉണ്ടായത്.



2015 പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം താരത്തിന് അവതരിപ്പിക്കാൻ സാധിച്ചത് പോലെ തന്നെ 2017 പുറത്ത് ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും നല്ലൊരു വേഷമാണ് താരം കൈകാര്യം ചെയ്തത്. സിനിമയിലെ കാതറിൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കിടയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു.



അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സിനിമകളിൽ സെലക്ട് ചെയ്യുന്നത് അത് അതുകൊണ്ടു തന്നെ അക്കാര്യത്തിലും ഒരുപാട് ആരാധകർ പ്രശംസിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് ഒരുപാട് വലിയ ആരാധകവൃന്ദം ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ താരത്തിന് നേടാൻ സാധിച്ചത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ സിനിമകൾക്ക് പ്രേക്ഷകർ നൽകിയത്.



ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. അതുപോലെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഏതുവേഷവും തനിക്ക് ഇണങ്ങുമെന്ന് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ താരം തെളിയിക്കുകയും ചെയ്തു. സാരിയിൽ ശാലീന സുന്ദരിയായും ഷോർട്സിൽ ബോൾഡ് ലുക്കിലും താരം പ്രത്യക്ഷപ്പെടുകയും കയ്യടി വാങ്ങുകയും ചെയ്തിട്ടുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഉടനടി വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം നിറവയറുമായി നിൽക്കുന്ന ഫോട്ടോകളാണ് വൈറലാകുന്നത്.



അച്ഛനെ ചേർത്ത് പിടിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വിഷ്ണു ഉണ്ണികൃഷ്ണന് നായകനായെത്തിയ മണിയറയിലെ അശോകന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുള്ള ചില നിമിഷങ്ങള്‍ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാണ് താരത്തിന് ഫോട്ടോകൾ വൈറലായത് ഒരുപാട് കമന്റുകളും ഫോട്ടോകൾക്ക് താഴെ വരുന്നുണ്ട്. ഇത് എപ്പോഴാണ് അനുപമ ഗർഭിണിയാണോ എന്ന് തുടങ്ങിയ കമന്റുകൾ എല്ലാം വരുന്നുണ്ട്.






Leave a Reply