ഇതൊക്കെയാണ് ട്രാൻസ്ഫോർമേഷൻ ചലഞ്ച്. താരത്തിനെ പുത്തൻ ഫോട്ടോകൾ കണ്ടു കണ്ണും തള്ളി ആരാധകർ….

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഉർവശി റൗട്ടെല. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവവും സൗന്ദര്യവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ്.  മോഡൽ രംഗത്ത് സജീവമായതിനു ശേഷമാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഇന്ത്യൻ സിനിമകളിൽ  കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചു.

ഗ്ലാമർ വേഷങ്ങൾ അതിമനോഹരമായി കൈകാര്യം ചെയ്യുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്. ഇത്തരത്തിലുള്ള വേഷങ്ങളിലൂടെ തന്നെയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. മോഡലിംഗ് രംഗവും അഭിനയ രംഗവും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്.

താരത്തിന്  സിനിമയിൽ അവസരം ലഭിച്ചപ്പോൾ, ലഭിച്ച അവസരങ്ങൾ പൂർണ്ണമായി ഉപയോഗിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് താരം താരപദവിയിലേക്ക് ഉയരുകയും ചെയ്തു.സിംഗ് സാബ് ദി ഗ്രേറ്റ്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ചുവടു വെക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം ഓരോ മേഖലയിലും പ്രകടിപ്പിച്ചിട്ടുണ്ട്.

കന്നട ബംഗാളി തെലുങ്ക് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരീസ് കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ മോഡലിംഗ് ലോകത്തേക്ക് കാലെടുത്തുവച്ച താരം 2009 ഇൽ തന്റെ പതിനഞ്ചാം വയസ്സിൽ മിസ് ടീൻ ഇന്ത്യ സൗന്ദര്യമത്സരം ജേതാവ് ആവുകയും ചെയ്തു.

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. 42 മില്യണിൽ കൂടുതൽ ആൾക്കാരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും ബ്രാൻഡ് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലാണ്  താരം കൂടുതൽ കാണപ്പെടുന്നത്.  താരത്തിന്റെ പല ബിക്കിനി ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ട്രാൻസ്ഫോർമേഷൻ ഫോട്ടോയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇതൊക്കെയാണ് ശരിക്കും ട്രാൻസ്ഫോർമേഷൻ ചലഞ്ച് എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത്. പഴയ ഫോട്ടോയിൽ നിന്ന് പുതിയ ഫോട്ടോയിൽ എത്തുമ്പോൾ താരത്തിന്റെ മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.


Urvashi
Urvashi
Urvashi
Urvashi

Be the first to comment

Leave a Reply

Your email address will not be published.


*