

ബേസിൽ ജോസഫ് ടോവിനോ തോമസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻവിജയമായ സൂപ്പർ ഹിറ്റ് മലയാളം സൂപ്പർ ഹീറോ അഡ്വഞ്ചർ സിനിമയാണ് മിന്നൽ മുരളി. മലയാളി പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ഈ സിനിമയെ ഉറ്റു നോക്കിയിരുന്നത്. പ്രേക്ഷകർക്ക് പ്രതീക്ഷക്ക് ഒരിക്കലും മങ്ങലേൽക്കാതെ രൂപത്തിൽ വൻ കരഘോഷത്തോടെ തീയേറ്ററുകളിൽ അത് പുറത്തിറങ്ങുകയും ചെയ്തു.



ടോവിനോ തോമസ് അജു വർഗീസ് ഹരിശ്രീ അശോകൻ ഗുരു സോമസുന്ദരം തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ഈ സിനിമ തമിഴ് തെലുങ്ക് ഹിന്ദി കന്നട ഉൾപ്പെടെ അഞ്ചു ഭാഷകളിൽ ആണ് പുറത്തിറങ്ങിയത്. ഈ സിനിമ മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയൊരു നാഴികക്കല്ല് ആണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന പുതിയ നായികയാണ് ഫെമിന ജോർജ്.



ബ്രൂസിലി ബിജി എന്ന കഥാപാത്രത്തിലൂടെ മിന്നൽ മുരളിയിൽ നായികവേഷം കൈകാര്യം ചെയ്യാനും തന്റെ ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരെ നേടാനും കയ്യടി വാങ്ങാനും സാധിച്ചതിൽ താരം തന്റെ സന്തോഷം നേരത്തെ തന്നെ അറിയിച്ചിരുന്നു. ചില സിനിമകളുടെ ഭാഗമായാൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം താരമാവാൻ പലർക്കും സാധിക്കാറുണ്ട്. അത്രത്തോളം വിജയകരമായ സിനിമകളുടെ ഭാഗമാവാൻ പോലും അവസരം ലഭിക്കുന്നത് ഭാഗ്യമാണ് എന്ന് പറയുന്നത് വെറുതെയല്ല.



തന്നിലൂടെ കടന്നുപോയ കഥാപാത്ര വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചു എന്നത് എടുത്തുപറയേണ്ട വസ്തുത തന്നെയാണ്. ബ്രൂസിലി ബിജി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. അത്രത്തോളം പരിപൂർണ്ണമായി ആണ് താരം ആ കഥാപാത്രത്തിന് ജീവൻ കൊടുത്തത്. അതുകൊണ്ട് തന്നെയാണ് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ഈ ഒരൊറ്റ സിനിമയിലൂടെ മാത്രം ലഭിച്ചത്.



സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.



റെഡ് കളർ ഡ്രെസ്സിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം പ്രേക്ഷകരിലേക്ക് താരത്തെ വലിച്ചെടുക്കുകയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. അതിനെ ശരി വയ്ക്കുന്ന രൂപത്തിലാണ് പുതിയ ഫോട്ടോകൾ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ താരത്തിന് നൽകുന്നത്.





Leave a Reply