മിനി ഡ്രസ്സ്‌ ഇത്ര വലിയ പ്രശ്നമാകുമെന്നറിഞ്ഞില്ല… അനന്യ പാണ്ഡേയുടെ പുതിയ വിഡിയോ വൈറൽ..

അഭിനയ വൈഭവം കൊണ്ടും അതിനേക്കാൾ വെല്ലുന്ന മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സിനിമ മേഖലയിൽ അറിയപ്പെടുകയും ഒരുപാട് ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കുകയും ചെയ്ത അഭിനയത്രിയാണ് അനന്യ പാണ്ഡേയ്. 2019 ഇൽ ആണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. അഭിനയ മികവ് കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

പ്രധാനമായും താരം ഹിന്ദി സിനിമകളിലാണ് അഭിനയിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുന്നുണ്ട്. ആദ്യമായി താരം അഭിനയിച്ച സിനിമ സ്റ്റുഡന്റ് ഓഫ് ദി ഇയർ ടു എന്ന ചിത്രത്തിലാണ്. താരം അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് താരം തെളിയിച്ചു.

സിനിമ പാരമ്പര്യം കുടുംബത്തിൽ നിന്നാണ് താരത്തിന് സിനിമയിലേക്കുള്ള കടന്നുവരവ്. താരത്തിന്റെ പിതാവ് പ്രശസ്ത ഹിന്ദി നടൻ ആണ്. എങ്കിലും സിനിമാ മേഖലയിൽ താരം പിടിച്ചു നിൽക്കുന്നത് താരത്തിന് അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആണ്. വെറും മൂന്നു വർഷം കൊണ്ട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചത് താരം പ്രകടിപ്പിക്കുന്ന അഭിനയമികവു കൊണ്ട് തന്നെയാണ്.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞു. Angerezi medium, Khaali Peeli, എന്നീ സിനിമകളെല്ലാം താരത്തിന് മികച്ച പ്രേക്ഷക പ്രീതി നേടി കൊടുത്തിരുന്നു. അതിലെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ ആണ് താരം കൈകാര്യം ചെയ്തത് അതുകൊണ്ട് തന്നെ. ഏതു കഥാപാത്രവും വളരെ പെട്ടെന്ന് താരത്തോട് ഇണങ്ങും എന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എപ്പോഴും ഉണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ സജീവമായി സോഷ്യൽ മീഡിയയിൽ ഇടപഴകുന്ന താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അധികവും പങ്കുവെക്കാറുള്ളത്.

കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് എതിരെയുള്ള ട്രോളുകൾ നിറയുകയാണ്. വസ്ത്ര ധാരണത്തെ കുറിച്ചുള്ള ട്രോളുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രമോഷന് വേണ്ടി താരം വന്നപ്പോഴുള്ള വീഡിയോ ആണത് ആരാധകർക്കിടയിൽ തരംഗമാകുന്നത് കഴിഞ്ഞ ദിവസവും ഈ സിനിമയുടെ തന്നെ പ്രമോഷന് വേണ്ടി വന്ന താരത്തിന് വീഡിയോ വൈറൽ ആയിരുന്നു.

കൂടെ അഭിനയിക്കുന്ന സിദ്ധാർത്ഥ് ചതുർവേദി എന്റെ ജാക്കറ്റ് ഊരി തണുപ്പ് അനുഭവപ്പെടുന്ന താരത്തിന് ധരിപ്പിച്ച വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. എന്നാൽ ഇപ്പോൾ മിനി ഡ്രസ്സിൽ ഒട്ടും കംഫർട്ടബിൾ അല്ലാത്ത താരത്തിനെ വീഡിയോ ആണ് വൈറലാകുന്നത്. ഒരുപാട് തവണ ഡ്രസ്സ് അഡ്ജസ്റ്റ് ചെയ്യുന്നത് വീഡിയോയും കൃത്യമായി കാണുന്നു. ഇത്ര കഷ്ടപ്പെട്ട് എന്തിനു വസ്ത്രം ധരിക്കണം എന്ന രൂപത്തിലാണ് സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുന്നത്.

Ananya
Ananya
Ananya
Ananya

Be the first to comment

Leave a Reply

Your email address will not be published.


*