

ഇന്ത്യൻ സിനിമ അഭിനയത്രിയായും മോഡൽ ആയും തിളങ്ങി നിൽക്കുന്ന താരമാണ് സമന്ത. തെലുങ്ക് തമിഴ് മേഖലകളിലാണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത് വളരെ മികച്ച അഭിനയ വൈഭവം ഉണ്ടായതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ ആരാധകവൃന്ദത്തെ താരത്തിനെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നിലനിർത്താനും താരത്തിനു സാധിക്കുന്നു.



തന്റെ ബിരുദപഠനത്തിന് ശേഷമാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്. അതിനുശേഷം ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. തെലുങ്ക് റൊമാൻസ് ചിത്രമായ യു മായാ ചേസവേ എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നവാഗത നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ്, നന്ദി അവാർഡ് എന്നിവ നേടിയത് എടുത്തുപറയേണ്ട നേട്ടം തന്നെ.



2019 തെലുങ്ക് അരങ്ങേറിയ അതേ വർഷം തന്നെ തമിഴിലും താരം അരങ്ങേറിയിട്ടുണ്ട്. ആദ്യ ചിത്രത്തിൽ ഒരു അതിഥി വേഷമാണ് താരം കൈകാര്യം ചെയ്തത് എങ്കിലും പിന്നീട് വളരെ പെട്ടെന്ന് തന്നെ നായികാ വേഷങ്ങളിലേക്ക് താരത്തെ ക്ഷണിച്ചു. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ താരം മുൻനിര നായകന്മാരിൽ പ്രധാനിയാണ്. ഒരുപാട് മികച്ച സിനിമകളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാനായി.



ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഏതു സന്ദർഭങ്ങളിലും ഇണങ്ങി അഭിനയിക്കാനും താരത്തിന് സാധിക്കുമെന്നാണ് താരത്തെ അറിയുന്ന സിനിമ നിരീക്ഷകർ എല്ലാം അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഇന്നും നിലകൊള്ളുന്നത്. അത്രത്തോളം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ എന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നതിലും താരത്തെ ആരാധകർ പ്രശംസിക്കാറുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരമായി പ്രേക്ഷകർക്കു മുന്നിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി താരത്തിന് വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. പ്രേക്ഷകർക്ക് വളരെ ഇഷ്ടമുള്ള താരദമ്പതികൾ ആയിരുന്നു താരവും നാഗചൈതന്യയും.



അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് വിവാഹമോചന വാർത്ത വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അതിനുശേഷം താരം അവധി ആഘോഷ വേളയിൽ നിന്ന് പകർത്തിയ ഫോട്ടോകൾ പങ്കുവെച്ചത് വലിയ ആരവത്തോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താരത്തിന് പുത്തൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത് സ്റ്റൈലിഷ് ഗ്രൂപ്പിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന് ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തത്.






Leave a Reply