ഇങ്ങനെയൊക്കെ പോസ് ചെയ്താൽ ആരും നോക്കിപ്പോകും!! ബോളിവുഡ് താരത്തിന്റെ മനം മയക്കും ഫോട്ടോകൾ കാണാം….

ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരമാണ് ഭൂമി പട്നേക്കാർ. നടി എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരു അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ്. ഏകദേശം ആറു വർഷത്തോളം കാസ്റ്റിംഗ് സംവിധാന രംഗത്ത് സജീവമായി നിലകൊണ്ട താരം പിന്നീടാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

പ്രശസ്ത കമ്പനി യഷ് രാജ് ഫിലിം ൽ ആറുവർഷം കാസ്റ്റിംഗ് ഡയറക്ടറായി ജോലി ചെയ്ത ശേഷം പിന്നീട് അഭിനയ ലോകത്തേക്ക് കടന്നു വന്ന ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡ് നേടാനും താരത്തിന് കഴിഞ്ഞു.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ആരാധകരുടെ ആവശ്യാർത്ഥം ഫോട്ടോകളും വീഡിയോകളും നിരന്തരമായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന ലേബലിലും താരം അറിയപ്പെടുക യാണ്. ഏത് വേഷത്തിൽ ആണെങ്കിലും താരം അതീവ സുന്ദരിയാണ് പ്രത്യക്ഷപ്പെടുന്നത്.

ഇൻസ്റ്റഗ്രാമിൽ മാത്രം 6.5 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ ഹോട്ട് ആൻഡ് ബോർഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ എന്നതിൽനിന്ന് നടി എന്നതിലേക്ക് താരം ആദ്യം കാലെടുത്തുവച്ചത് 2015 ലാണ്. ആയുഷ്മാൻ ഖുറാന നായകനായി പുറത്തിറങ്ങിയ ദം ലഗ കെ ഹൈഷ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ഏകദേശം 12ഓളം സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു.

താരത്തിന്റെ പല സിനിമകളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ക്യാമിയോ വേഷത്തിലും താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയജീവിതത്തിൽ ഫിലിംഫെയർ അവാർഡുകൾ ഉൾപ്പടെ ഒട്ടനവധി അവാർഡുകൾ താരത്തെ തേടുകയും ചെയ്തിട്ടുണ്ട്. ബോളിവുഡ് സിനിമയിലേക്ക് ഭാവിയിൽ ഒരു മുതൽക്കൂട്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Bhumi
Bhumi
Bhumi
Bhumi

Be the first to comment

Leave a Reply

Your email address will not be published.


*