നമ്മുടെ ഷംനാ കാസിം പൊളിയല്ലേ 🔥😍 എജ്ജാതി മൊഞ്ചാണ് 🥰 പുത്തൻ ഫോട്ടോസ് മനം കീഴടക്കുന്നു 💕

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയാണ് ഷംന കാസിം. ജോഷ് എന്ന സിനിമയിലൂടെയാണ് താരം കന്നഡയിൽ അരങ്ങേറി. തുടർച്ചയായി മൂന്ന് വർഷങ്ങളിൽ മൂന്ന് ഭാഷകളിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആണ് താരം അഭിനയിച്ചു തുടങ്ങിയത്.

മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചു. ശ്രീമഹാലക്ഷ്മി എന്ന സിനിമയിലാണ് താരം ആദ്യമായി തെലുങ്കിൽ അഭിനയിച്ചത്. മുനിയാണ്ടി വിലങ്ങിയാൽ മൂന്രമാണ്ട് എന്ന തമിഴ് സിനിമയിലെ അഭിനയം ശ്രദ്ധേയമായിരുന്നു. മലയാളത്തിലും ഒരുപാട്  സിനിമകളിൽ  താരം മികച്ച അഭിനയം കാഴ്ചവെച്ചു.

സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിങ് താരം, ഡാൻസർ എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചു മുന്നേറാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും ആരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരെ ഓരോ കഥാപാത്രത്തിലൂടെയും താരം നേടി.

ഇതിനെല്ലാമപ്പുറം താരം അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസറാണ്.  സൂപ്പർ ഡാൻസിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. സൂപ്പർ ഡാൻസർ റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. കടന്നു ചെല്ലുന്ന മേഖലയിൽ എല്ലാം വിജയം കൊയ്യാൻ താരത്തിന് സാധിച്ചു.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പങ്കുടുക്കുകയും ധാരാളം പ്രേക്ഷകരെ നേടുകയും ചെയ്തിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.  

ക്യൂട്ട് ലുക്കിൽ സിംപിൾ ആയിട്ടാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ലോങ്ങ്‌ ടോപിലാണ് തരത്തിന്റെ പുത്തൻ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരുപാട് മികച്ച അഭിപ്രായങ്ങൾ ആരാധകർ രേഖപ്പെടുത്തുന്നുണ്ട്. വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ തരംഗമായത്.

Shamna
Shamna
Shamna
Shamna
Shamna

Be the first to comment

Leave a Reply

Your email address will not be published.


*