സൗന്ദര്യം തുളുമ്പുന്ന ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം 🥰😍 ആരാധക മനം മയക്കി ഋതികയുടെ പുത്തൻ ഫോട്ടോസ് 🥰😍

ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഋതിക സിംഗ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. അഭിനയിച്ച സിനിമകളിൽ ഏതൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

താരം ഒരു പ്രൊഫഷണൽ മാർഷ്യൽ ആർട്ടിസ്റ്റ് കൂടിയാണ്. അവിടെനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തന്റെ പ്രൊഫഷണലുമായി ബന്ധപ്പെട്ട സിനിമയിലാണ് താരം ആദ്യം പ്രത്യക്ഷപ്പെട്ടത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു. പിന്നീടങ്ങോട്ട് താരം സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു.

താരം സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും ക്യൂട്ട് ലുക്കിലാണ് താരം കാണപ്പെടുന്നത്. സാരിയിൽ ആണെങ്കിലും ബോൾഡ് വേഷത്തിൽ ആണെങ്കിലും താരത്തിന്റെ ഫോട്ടോകൾ മിക്കതും വൈറലാവുകയാണ് പതിവ്.

ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

സുധാ കൊങ്കര എഴുതി സംവിധാനം ചെയ്ത മാധവൻ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട സൂപ്പർ ഹിറ്റ് തമിഴ് സിനിമ ഇരിധി സുറ്റ്റ് വിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയുടെ ഹിന്ദി പതിപ്പിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം ആദ്യമായി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.വിജയ് സേതുപതി നായകനായി പുറത്തിറങ്ങിയ ആണ്ടവൻ കാട്ടാളായി ആണ് താരം അഭിനയിച്ച രണ്ടാമത്തെ തമിഴ് സിനിമ.

ഇരിധി സുട്രൂ വിന്റെ തെലുങ്ക് പതിപ്പായ ഗുരുവിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തെലുങ്ക്ൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. വെങ്കടേഷ് ആയിരുന്നു ഈ സിനിമയിൽ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ഓ മൈ കടവുളേ ആണ് താരത്തിന്റെ പുറത്തിറങ്ങിയ അവസാന സിനിമ. അഭിനയജീവിതത്തിൽ ദേശീയ അവാർഡ്, ഫിലിം ഫെയർ അവാർഡ്, സൈമ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ ലഭിക്കുകയും ചെയ്തു.

Ritika
Ritika
Ritika
Ritika
Ritika
Ritika
Ritika

Be the first to comment

Leave a Reply

Your email address will not be published.


*