മാലാഖയെ പോലെ സുന്ദരിയായി രമ്യനമ്പീശൻ🥰💕 ഫോട്ടോകൾ കിടു എന്ന് ആരാധകർ….

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് രമ്യ നമ്പീശൻ. മലയാള സിനിമാ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരം അഭിനയത്തിന് അപ്പുറം പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

നടി എന്നതിലുപരി ഒരു മികച്ച ഗായികയും കൂടിയാണ് താരം. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ച പുറത്തിറങ്ങിയ അല്ലുഅർജുൻ ബ്രഹ്മാണ്ഡ സിനിമ പുഷ്പ യിലെ ഐറ്റം സോങ്ങ് ഓ ആന്റവാ മാമ എന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ഓ ചൊല്ലുന്നു മാമ വളരെ മനോഹരമായി പാടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിരുന്നു.

നടി എന്നതിലുപരി ഒരു മികച്ച മോഡൽ കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തുകൊണ്ട് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകരുള്ള താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പല മോഡൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരിക്കുന്നു. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും സാരിയുടുത്ത് ശാലീന സുന്ദരിയായും താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മാലാഖയെ പോലെ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടു താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. അഞ്ജന ഗോപിനാഥ് ആണ് താരത്തിന് സുന്ദര ഫോട്ടോകൾ കൺസെപ്റ്റ് ചെയ്തു ക്യാമറയിൽ ഒപ്പിയെടുത്തത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ സായാഹ്നം എന്ന സിനിമയിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരുനാൾ ഒരു കനവ് എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ച്. പിന്നീട് ആനച്ചന്തം എന്ന സിനിമയിലൂടെ താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

Ramya
Ramya
Ramya
Ramya

Be the first to comment

Leave a Reply

Your email address will not be published.


*