

ഇന്ത്യൻ സിനിമ മേഖലയിൽ മികവുള്ള അഭിനയം കൊണ്ട് അറിയപ്പെടുന്ന താരമാണ് പൂജ ഹെഗ്ഡെ. മോഡലിംഗ് രംഗവും സൗന്ദര്യ മത്സരങ്ങളും വല്ലാതെ താരത്തെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചിട്ടുണ്ട്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സെക്കൻഡ് റണ്ണറപ്പ് ആണ് താരം. തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. കന്നട ഇംഗ്ലീഷ് ഹിന്ദി തമിഴ് തുളു എന്നീ ഭാഷകൾ വളരെ അനായാസമായി കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട്.



ഭാഷ ഏതാണെങ്കിലും വേഷം ഏത് രൂപത്തിൽ ഉള്ളതാണെങ്കിലും താരം അതിന്റെ പരിപൂർണതയിൽ ആണ് അവതരിപ്പിക്കുന്നത്. ഒരുപാട് ആരാധകരെ നേടാൻ തരത്തിൽ മികച്ച അഭിനയം കാഴ്ച വെക്കുകയും അതിനോട് എല്ലാം കിടപിടിക്കുന്ന സൗന്ദര്യവും ആകർഷകത്വവും കൊണ്ട് ആരാധകരെ നിലനിർത്തുകയും ചെയ്യുന്ന താരമാണ് പൂജ ഹെഗ്ഡെ. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.



താരം കടന്നുചെന്ന മേഖലകൾ ഓരോന്നും വമ്പിച്ച വിജയമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഏത് ഭാഷയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് നേടാനും കഴിഞ്ഞിട്ടുണ്ട്.



സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഓരോന്നിലും താരത്തിന് നിരവധി ഫോളോവേഴ്സ് ആണ് സജീവമായ ആരാധകവൃന്ദം താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം സജീവമായ ആരാധകാരെ നേടിയത് കൊണ്ടാണിത്.



ഇൻസ്റ്റഗ്രാമിൽ മാത്രം 15 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടന്നാണ് വൈറൽ ആകാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നതും അതു കൊണ്ടുതന്നെയാണ്. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ പോസ്റ്റുകൾക്ക് താഴെ രേഖപ്പെടുത്താറുണ്ട്.



ഇപ്പോൾ താരത്തിന്റെ പഴയ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും എഡിറ്റ് ചെയ്ത ഒരു ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. Then or Now എന്ന ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. എപ്പോഴാണ് സുന്ദരി എന്നാണ് ആ ക്യാപ്ഷൻ കൊണ്ട് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാം. അന്നും ഇന്നും സുന്ദരി തന്നെ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.






Leave a Reply