കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറ്റവും മോശപ്പെട്ട ജീവിത അനുഭവത്തിലൂടെ ആണ് ഞാൻ കടന്നു പോകുന്നത് : കുറിപ്പുമായി മാളവിക മോഹനൻ….

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യൻ സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു.

നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. കൂടാതെ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയും കൂടിയാണ് മാളവിക മോഹനൻ. ഓരോ സിനിമ കഴിയുമ്പോഴും സംവിധായകരുടെ ഫസ്റ്റ് ചോയ്സ് ആയി താരം മാറുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ വേഷങ്ങളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടത്.

തനിക്ക് ഏത് വേഷവും ചേരും എന്ന് താരം
ഓരോ സിനിമകളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

താരം തന്റെ ജീവിത വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താഴം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ എഴുതിവെച്ച കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. കഴിഞ്ഞവർഷം വ്യക്തി ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വർഷമായിരുന്നു എന്നാണ് താരം കുറിപ്പിലൂടെ ആരാധകരെ അറിയിച്ചത്.

ഇൻസ്റ്റാഗ്രാമിൽ സുഹൃത്തുക്കളോടൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച കൊണ്ടാണ് താരം കുറിപ്പ് രേഖപ്പെടുത്തിയത്. താരം എഴുത്തിലൂടെ അറിയിച്ച കാര്യത്തിന്റെ ചുരുക്കം ഇങ്ങനെയാണ്. നടി എന്ന നിലയിൽ ഏറ്റവും നല്ല വർഷമാണ് കഴിഞ്ഞു പോയത്. ഞാൻ അഭിനയിച്ച സിനിമകളൊക്കെ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.

എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നടനോടൊപ്പം അഭിനയിക്കാൻ സാധിച്ചു. സിനിമ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. ബോളിവുഡിൽ അരങ്ങേറാൻ സാധിച്ചു. നടി എന്ന നിലയിൽ ഏറ്റവും നല്ല വർഷം ആയിരുന്നുവെങ്കിലും വ്യക്തി ജീവിതത്തിൽ വളരെ മോശപ്പെട്ട വർഷമായിരുന്നു കഴിഞ്ഞു പോയത്. ആ സമയത്ത് എന്റെ ഫാമിലി കൊപ്പം കൂടെ ഉണ്ടായത് എന്റെ സുഹൃത്തുക്കൾ മാത്രമാണ്. അവരോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നാണ് താരം എഴുതി ചേർത്തിരിക്കുന്നത്.

Malavika
Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*