ആ ഫുൾ വീഡിയോ സെൻ്റ് ചെയ്യുമോ എന്ന് ഞരമ്പൻ, കലക്കൻ മറുപടി നൽകി യാഷിക ആനന്ദ്, മറുപടി ഇങ്ങനെ….

മോഡൽ രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും താരം ഒരുപോലെ തിളങ്ങി നിൽക്കുന്ന അപൂർവം താരങ്ങളിലൊരാളാണ് യാഷിക. മുൻനിര നായികമാരിൽ ഒരാളാണ് താരം.  സിനിമാ- സീരിയൽ മോഡലിംഗ് രംഗങ്ങളിലെല്ലാം താരം ഇപ്പോൾ സജീവമാണ്. ചലച്ചിത്ര രംഗത്തെ  അഭിനയ വൈഭവത്തിനപ്പുറം മറ്റനേകം കഴിവുകൾ കൊണ്ടാണ് ഒരുപാട്  ആരാധകരെ താരം നേടിയത്.

കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ വലിയ വിജയമായി. താരത്തിന് വലിയ ആരാധകർ വൃന്തത്തെ നേടിക്കൊടുത്തതു ഇരുട്ട് അരയിൽ മുരുട്ടു കുത്തു എന്ന സിനിമയാണ്. മലയാള നടൻ  റഹ്മാൻ പ്രധാന വേഷത്തിലെത്തിയ സിനിമയായ സൂപ്പർ ഹിറ്റ് തമിഴ് സിനിമ  ദ്രുവങ്ങൾ 16 ലും  താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ സമീപിച്ചത്.

സിനിമയ്‌ക്കൊപ്പം സീരിയലിലും താരം അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. സൺ ടിവി യിലെ മായ എന്ന സീരിയലിലെ അഭിനവും പ്രശംസനീയമായിരുന്നു. മോഡലിംഗ് രംഗതിലൂടെയും താരം ഒരുപാട് ആരാധകരെ നേടി. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അധികവും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ളത്. എല്ലാ മേഖലയും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം

ബിഗ് സ്ക്രീനിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അഭിനയിച്ച ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ച രൂപത്തിൽ താരം അഭിനയിക്കുകയും ഓരോ കഥാപാത്രത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുകയും ചെയ്തിട്ടുണ്ട്.  ഓരോ സിനിമയിലൂടെയും അതിനപ്പുറം മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും സോഷ്യൽ മീഡിയയിൽ താരത്തിന് ഫോളോവേഴ്സ് കൂടുകയാണ് ചെയ്യുന്നത്.

ഇൻസ്റ്റാഗ്രാം മോഡലായതിന് ശേഷമാണ്  സിനിമയിലേക്കു വരുന്നത്. 23 ലക്ഷം പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തു.  മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകാറുള്ളത്.  ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും സാരിയിൽ ശാലീന സുന്ദരിയായ ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ വന്ന ഒരു കമന്റും അതിനെ താരം നൽകിയ കിടിലൻ മറുപടിയുമാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ആക്സിഡന്റ് വീഡിയോ പങ്കുവെക്കു നല്ല വൈബ് ഉണ്ടാക്കാം എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. നീ ജനിച്ച വീഡിയോ പങ്കുവെക്കു ഞാനും വൈബ് ഉണ്ടാക്കാമെന്ന് താരം മറുപടിയും നൽകി. ഈയടുത്താണ് താരത്തിന് ഒരു വലിയ ആക്സിഡന്റ് സംഭവിച്ചത്.

Yashika
Yashika
Yashika
Yashika
Yashika

Be the first to comment

Leave a Reply

Your email address will not be published.


*