


സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കലവറ ആയി മാറിയിരിക്കുന്നു. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.



സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടി നടന്മാർ മുതൽ മോഡലിംഗ് രംഗത്ത് പ്രൊഫഷണൽ മോഡലായി ജോലി ചെയ്യുന്ന പല മോഡൽസ് ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷമാണ് എല്ലാവർക്കും. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്.



ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. പ്രീ വെഡിങ് മുതൽ ഡെലിവറി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന തിരക്കിലാണ് പലരും. ഇതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. എങ്ങനെയെങ്കിലും ജനശ്രദ്ധ പിടിച്ചു പറ്റുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം.



ഹോട്ട് & ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ കൂടുതലും കാണാൻ സാധിക്കുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിമാർ വരെ ബിക്കിനി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ നടിമാരും ഇതിൽ പിന്നിലല്ല എന്ന് വേണം പറയാൻ.



ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് കിടിലൻ ക്യാപ്ഷനുകൾ നൽകിയും പലരും വൈറലാവുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഒരു ഫോട്ടോയാണ് തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഹോട്ട് വേഷത്തിൽ കിടിലൻ ഗ്ലാമർ ലുക്ക്ൽ പ്രത്യക്ഷപ്പെട്ട ശ്വേത മഹത് എന്ന താരം ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ആരാധകരോട് ക്യാപ്ഷൻ ചോദിച്ചിരിക്കുകയാണ്.



പങ്കുവെച്ച ഫോട്ടോക്ക് ക്യാപ്ഷൻ തരാമോ എന്ന് ആരാധകരോട് അഭ്യർത്ഥിച്ചുകൊണ്ട് ആണ് താരം ഫോട്ടോ പങ്കുവെച്ചത്. പലരും പല രീതിയിലുള്ള ക്യാപ്ഷനുകൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയുണ്ടായി. ഏതായാലും അടിച്ചു പൊളിച്ചു നിൽക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾക്ക് ലൈക്കും കമന്റ് എങ്ങും നിറഞ്ഞു നിൽക്കുകയാണ്. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്.





Leave a Reply