അവസരം നൽകാൻ വേണ്ടി സൗത്ത് ഇന്ത്യൻ സിനിമ നായികമാരെ ലൈം ഗി ക ബന്ധത്തിന് ക്ഷണിക്കാറുണ്ട് : വെളിപ്പെടുത്തലുമായി രാധിക അപ്തെ….

സിനിമ ലോകത്തിൽ നിന്ന് വരുന്ന ചില വാർത്തകൾ പലപ്പോഴും ഞെട്ടൽ ഉണ്ടാക്കുന്നവയാണ്. വിവാദപരമായ പല വൈറൽ വിഷയങ്ങൾ സിനിമാലോകത്തിന് നമുക്ക് സാധാരണയായി കേൾക്കാൻ സാധിക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച്, അവസരങ്ങൾക്ക് വേണ്ടി നടിമാരെ മോശമായ രീതിയിൽ ഉപയോഗിക്കുക തുടങ്ങിയ പ്രവണതകൾ സിനിമാലോകത്ത് സാധാരണ നാം കാണാറുണ്ട്.

മീ ടു പ്രഖ്യാപനത്തിലൂടെ സിനിമാലോകത്തുനിന്ന് പുറത്തുവന്ന വാർത്തകൾ ഏവരേയും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. മലയാളസിനിമ ഇൻഡസ്ട്രി മുതൽ ഹോളിവുഡ് ബോളിവുഡ് ലെവലിൽ വരെ മീട്ടു പ്രശ്നം ഗുരുതരമായ രീതിയിൽ അഘാതം സൃഷ്ടിച്ചിരുന്നു. പല പകൽ മാന്യന്മാരുടെ മുഖംമൂടി അഴിഞ്ഞു വീണു എന്ന് വേണം പറയാൻ.

ഇത്തരത്തിലുള്ള ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നത്. മലയാളസിനിമയിൽ വരെ അഭിനയിച്ച് കഴിവ് തെളിയിച്ച പിന്നീട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത നടി രാധിക അപ്തെയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ചയായി മാറിയിരിക്കുന്നത്.

സൗത്ത് ഇന്ത്യൻ സിനിമയെ ആക്ഷേപിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് താരം പുറത്തുവിട്ടത്. സൗത്ത് ഇന്ത്യൻ സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി സിനിമാ മേഖലയിലെ പ്രമുഖർ നടിമാരെ മോശമായ രീതിയിൽ ഉപയോഗിക്കാറുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയത്. അവരുടെ ലൈം ഗിക താൽപര്യത്തിന് നടിമാരെ ഉപയോഗിക്കുകയാണ് എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് താരം പുറത്ത് പറഞ്ഞത്.

സിനിമാലോകത്ത് ഇതൊരു വലിയ ചർച്ചയായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള പല പ്രവണതകൾ വാർത്തകൾ സോഷ്യൽ മീഡിയയിൽ സാധാരണയായി നാം കാണാറുണ്ട്. ആ ഗണത്തിലേക്ക് പുതിയൊരു ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ് രാധിക അപ്തെയുടെ പ്രസ്താവന.

സ്വന്തം അനുഭവം തുറന്നു പറഞ്ഞുകൊണ്ടാണ് താരം കാര്യം വിവരിച്ചത്. സിനിമ സെറ്റിൽവെച്ച് തനിക്ക് അതുവരെ ഒരു പരിചയവും ഇല്ലാത്ത പ്രമുഖ നടൻ തന്നെ ഇക്കിളിപ്പെടുത്തി എന്നും തുടർന്ന് മോശമായ രീതിയിൽ സെറ്റിൽവച്ച് പെരുമാറി എന്നും താരം പറയുന്നുണ്ട്. ആ സമയത്ത് തന്നെ അദ്ദേഹത്തിന് മുഖത്തേക്ക് അടിക്കാൻ ധൈര്യം ഉണ്ടായി എന്നും താരം കൂട്ടിച്ചേർത്തു.

അവസരം നൽകാൻ വേണ്ടി സൗത്ത് ഇന്ത്യൻ സിനിമ നായികമാരെ ലൈംഗികബന്ധത്തിന് ക്ഷണിക്കാറുണ്ട് : വെളിപ്പെടുത്തലുമായി രാധിക അപ്തെ. സിനിമ ലോകത്തിൽ നിന്ന് വരുന്ന ചില വാർത്തകൾ പലപ്പോഴും ഞെട്ടൽ ഉണ്ടാക്കുന്നവയാണ്. വിവാദപരമായ പല വൈറൽ വിഷയങ്ങൾ സിനിമാലോകത്തിന് നമുക്ക് സാധാരണയായി കേൾക്കാൻ സാധിക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച്, അവസരങ്ങൾക്ക് വേണ്ടി നടിമാരെ മോശമായ രീതിയിൽ ഉപയോഗിക്കുക തുടങ്ങിയ പ്രവണതകൾ സിനിമാലോകത്ത് സാധാരണ നാം കാണാറുണ്ട്.

മീ ടു പ്രഖ്യാപനത്തിലൂടെ സിനിമാലോകത്തുനിന്ന് പുറത്തുവന്ന വാർത്തകൾ ഏവരേയും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. മലയാളസിനിമ ഇൻഡസ്ട്രി മുതൽ ഹോളിവുഡ് ബോളിവുഡ് ലെവലിൽ വരെ മീട്ടു പ്രശ്നം ഗുരുതരമായ രീതിയിൽ അഘാതം സൃഷ്ടിച്ചിരുന്നു. പല പകൽ മാന്യന്മാരുടെ മുഖംമൂടി അഴിഞ്ഞു വീണു എന്ന് വേണം പറയാൻ.

ഇത്തരത്തിലുള്ള ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നത്. മലയാളസിനിമയിൽ വരെ അഭിനയിച്ച് കഴിവ് തെളിയിച്ച പിന്നീട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത നടി രാധിക അപ്തെയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാലോകത്തെ ചർച്ചയായി മാറിയിരിക്കുന്നത്.

സൗത്ത് ഇന്ത്യൻ സിനിമയെ ആക്ഷേപിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് താരം പുറത്തുവിട്ടത്. സൗത്ത് ഇന്ത്യൻ സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി സിനിമാ മേഖലയിലെ പ്രമുഖർ നടിമാരെ മോശമായ രീതിയിൽ ഉപയോഗിക്കാറുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയത്. അവരുടെ ലൈം ഗിക താൽപര്യത്തിന് നടിമാരെ ഉപയോഗിക്കുകയാണ് എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് താരം പുറത്ത് പറഞ്ഞത്.

സിനിമാലോകത്ത് ഇതൊരു വലിയ ചർച്ചയായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള പല പ്രവണതകൾ വാർത്തകൾ സോഷ്യൽ മീഡിയയിൽ സാധാരണയായി നാം കാണാറുണ്ട്. ആ ഗണത്തിലേക്ക് പുതിയൊരു ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ് രാധിക അപ്തെയുടെ പ്രസ്താവന.

സ്വന്തം അനുഭവം തുറന്നു പറഞ്ഞുകൊണ്ടാണ് താരം കാര്യം വിവരിച്ചത്. സിനിമ സെറ്റിൽവെച്ച് തനിക്ക് അതുവരെ ഒരു പരിചയവും ഇല്ലാത്ത പ്രമുഖ നടൻ തന്നെ ഇക്കിളിപ്പെടുത്തി എന്നും തുടർന്ന് മോശമായ രീതിയിൽ സെറ്റിൽവച്ച് പെരുമാറി എന്നും താരം പറയുന്നുണ്ട്. ആ സമയത്ത് തന്നെ അദ്ദേഹത്തിന് മുഖത്തേക്ക് അടിക്കാൻ ധൈര്യം ഉണ്ടായി എന്നും താരം കൂട്ടിച്ചേർത്തു.

Radhika
Radhika
Radhika

Be the first to comment

Leave a Reply

Your email address will not be published.

*