

സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് വൈറൽ ആകാൻ ശ്രമിക്കുന്ന തത്രപ്പാടിലാണ് ഇന്ന് പലരും. കാരണം സോഷ്യൽ മീഡിയയിൽ കാണുന്ന ഫോട്ടോഷൂട്ടുകൾ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടുകൂടി മാത്രം പങ്കുവെക്കുന്ന പ്രവണത നമുക്ക് കാണാൻ സാധിക്കും. വൈറൽ ആവുക എന്ന ലക്ഷ്യം മാത്രമാണ് പലർക്കും.



പല രീതിയിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന കിടിലൻ ഫോട്ടോഷൂട്ടുകൾ മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് കാരണമാകുന്ന ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും സോഷ്യൽ മീഡിയ നമുക്ക് കാണാൻ സാധിക്കും.



കല്യാണ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി നമുക്ക് കാണാൻ സാധിക്കും. പ്രത്യേകിച്ചും സെലിബ്രിറ്റി കല്യാണങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് പതിവാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ബോളിവുഡ് താര സുന്ദരി കത്രീന കൈഫിന്റെ വിവാഹം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചിരുന്നു. ഇതുപോലത്തെ പല സെലിബ്രിറ്റി കല്യാണ ഫോട്ടോകൾ വൈറലാവുകയാണ്.



ഭാര്യഭർത്താക്കന്മാർ ഒന്നിച്ചുള്ള പല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിലുള്ള ഒരു ഫോട്ടോ ആണ് ബോളിവുഡിലെ പ്രിയതാരം രാജകുമാർ രാവ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പക്ഷേ താരം പങ്കുവെച്ച ഫോട്ടോ നിമിഷനേരത്തിനകം ഡിലീറ്റ് ചെയ്യേണ്ട അവസ്ഥ ഉണ്ടായി. കാരണം ഇതാണ്.



6 മില്യനിൽ കൂടുതൽ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ള താരമാണ് രാജകുമാർ രാവ്. കഴിഞ്ഞദിവസം താരം ഒരു മിറർ സെൽഫി ഫോട്ടോ പങ്കുവച്ചിരുന്നു. പക്ഷേ മിറർ മറ്റൊരു ആംഗിളിൽ താരത്തിന്റെ ഭാര്യയുടെ ഫോട്ടോയും നമുക്ക് കാണാൻ സാധിക്കും. തികച്ചും ഗ്ലാമർ വേഷത്തിലാണ് ഭാര്യ ഫോട്ടോയിൽ കാണുന്നത്. അതുകൊണ്ടുതന്നെ കമന്റ് ബോക്സിൽ പലരീതിയിലുള്ള വിമർശനങ്ങൾ ഫോട്ടോക്ക് നേരെ വന്നു.



താമസിയാതെ താരം ഫോട്ടോ സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്യേണ്ട അവസ്ഥ വന്നു. ഫോട്ടോയിൽ വന്ന പാളിച്ച മനസ്സിലാക്കിയാണ് താരം പിന്നീട് ഫോട്ടോ ഡിലീറ്റ് ചെയ്തത്. പക്ഷേ അപ്പോഴേക്കും ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കഴിഞ്ഞിരുന്നു. ബോളിവുഡ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് രാജകുമാർ റാവ്. കഴിഞ്ഞ വർഷമാണ് പത്രലേഖ പോൾ നെ രാജകുമാർ കല്യാണം കഴിച്ചത്.





Leave a Reply