ബിക്കിനിയിൽ നീരാടി മാളവിക മോഹനൻ🔥😍 കിടിലൻ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ കാണാം…

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് തന്റെ ഗ്ലാമർ വേഷങ്ങളിലൂടെയും സൗന്ദര്യത്തിലൂടെയും അഭിനയ മികവിലൂടെയും സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഗ്ലാമർ വേഷങ്ങളിലാണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന നടി എന്ന ഖ്യാതി താരം ഈയടുത്ത് സ്വന്തമാക്കുകയും ചെയ്തു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ് താരം. താരത്തിന്റെ സിനിമ ലോകത്തുള്ള വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

സോഷ്യൽമീഡിയയിലും താരം സെലിബ്രിറ്റി സ്ഥാനം അലങ്കരിക്കുകയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഗ്ലാമർ ലുക്കിലാണ്.

ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് മൂന്നു മില്യൻ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബിക്കിനി ധരിച്ച് സ്വിമ്മിംഗ് പൂളിൽ നീരാടുന്ന താരത്തിന്റെ കിടിലൻ ഹോട് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം മലയാളം തമിഴ് ഹിന്ദി കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. 2013 ൽ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ പട്ടംപോലെ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിർണായകം എന്ന മലയാള സിനിമയിലും താരം അഭിനയിച്ചു.

നാനു മത്തു വരലക്ഷ്മി എന്ന സിനിമയിലൂടെ കന്നട സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം ബിയോണ്ട് ക്ലോഡ്സ് എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. രജനീകാന്ത് നായകനായി പുറത്തിറങ്ങിയ പേട്ട എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലൂടെയാണ് താരം ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി മാറിയത്.

Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*