

ബോളിവുഡ് സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ശ്വേതാ തിവാരി. ഹിന്ദി സിനിമാരംഗത്തും സീരിയൽ രംഗത്ത് തിളങ്ങി നിൽക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 1999 മുതൽ താരം സിനിമാ ലോകത്ത് സജീവമാണ്. ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രീതി ഇന്നും താരം നിലനിർത്തുന്നു.



മികച്ച അഭിനയത്തോട് കിടപിടിക്കുന്ന രൂപത്തിലാണ് താരത്തിന് മോഹിപ്പിക്കുന്ന സൗന്ദര്യം നിലനിൽക്കുന്നത്. പ്രായം ഒരുപാട് ആയിട്ടും പഴയ പ്രതാപ കാലത്തെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരിൽ പ്രധാനിയാണ് താരം. കാരണം സ്വന്തം മകൾ പലക്ക് ചൗധരിയുടെ കൂടെ ഉള്ള ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ അമ്മയുടെ സൗന്ദര്യത്തിന് പ്രേക്ഷകർ പ്രശംസിക്കാറുണ്ട്.
മികച്ച ഒരുപാടു സിനിമകളുടെ ഭാഗമായി എന്നതിനപ്പുറം ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദി ബിഗ് ബോസ് സീസൺ 4 ലെ ജേതാവാണ് താരം. ബിഗ് ബോസ് ലൂടെ ജനപ്രിയ താരമായി ശ്വേതക്ക് ഉയരാൻ കഴിയുകയും ചെയ്തു. അത്രയും മികവുറ്റ രൂപത്തിലാണ് ബിഗ് ബോസ് താരം മത്സരിച്ചത്. ബിഗ്ബോസിലൂടെ ആബാലവൃദ്ധം ജനങ്ങളുടെയും ആരാധന കഥാപാത്രമായി താരം മാറി.



ഇപ്പോൾ താരത്തെ കുറിച്ച് പുറത്തു വരുന്ന ഒരു വാർത്തയാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത് താരത്തിന് ഒരു വാക്കിൽ പ്രതിഷേധിച്ച് താരത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് താരം പറഞ്ഞ ഒരു വാക്കാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം. കഴിഞ്ഞ ബുധനാഴ്ച ഭോപ്പാലില്‍ വെച്ചായിരുന്നു വാർത്താ സമ്മേളനം നടന്നത്.



എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ് എന്നാണ് താരം പറയുന്നത്. താരം “മേരേ ബ്രാ കി സൈസ് ഭഗവാന് ലേ രഹേ ഹെ” എന്നാണ് നടി പറഞ്ഞത്. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റര്‍ റോളില്‍ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപേണ അവതരിപ്പിച്ചതാണ് എങ്കിലും വളരെ പെട്ടെന്നാണ് പ്രതിഷേധങ്ങൾ ഉയർന്നത്. അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു.



ഫാഷന്‍ പശ്ചാത്തലമായിട്ടാണ് വെബ് സീരീസ് ഒരുങ്ങുന്നത്. താരത്തിന്റെ വാക്കുകൾ ദൈവത്തെ നിരക്കാത്തതാണ് എന്നും ദൈവത്തെ നിന്ദിച്ച പോലെ ആയി എന്നുമാണ് വിമർശകർ പറഞ്ഞത്. നടിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. എന്തായാലും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഭോപ്പാല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Nonsense slip of tongue then open it somewhere not in public…#ShwetaTiwari boycott her and her show https://t.co/4R5Jn0JWBu
— Leema naik (@LeemaNaik) January 27, 2022





Leave a Reply