സ്റ്റൈലായി കറുത്തമുത്തിലെ ബാല മോൾ 😍 മനം മയക്കും പുത്തൻ ഫോട്ടോസ് കാണാം 🔥

മിനിസ്ക്രീൻ ആരാധകർ കൂടി വരുന്ന കാലഘട്ടത്തിലൂടെയാണ് വർത്തമാനത്തിന്റെ സഞ്ചാരം. ചില സീരിയലുകൾ മലയാളികൾ എന്നും ഇഷ്ടത്തോടെ ഓർക്കുന്നവയാണ് അതിലെ ഓരോ കഥാപാത്രങ്ങളും ഒരിക്കലും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. അത്തരത്തിൽ ഒരുപാട് മറക്കാൻ കഴിയാത്ത പരമ്പരകൾ മലയാളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്.

ആ പരമ്പരകൾ അവസാനിച്ചെങ്കിലും കഥാപാത്രങ്ങൾ എന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ തങ്ങി നിൽക്കും. ഇത്തരത്തിലുള്ള ഒരു സീരിയൽ ആയിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന കറുത്തമുത്ത്. ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾ മനസ്സിൽ പ്രത്യേക ഇടം നേടിയിരുന്നു. പ്രത്യേകിച്ചും ഇതിലെ ബാലചന്ദ്രിക അഭിരാം ഐഎഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിനി രാജ്.

ഒരുപാട് വർഷത്തിനു ശേഷവും ഓർത്തിരിക്കാൻ മാത്രം മികവുറ്റ അഭിനയം താരം ആ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഓരോ എപ്പിസോഡ്കളിലൂടെയും ഒരുപാട് ആരാധകരെ താരം നേടിയിരുന്നു. ചെറുപ്പം മുതലേ അഭിനയ രംഗത്തേക്ക് വന്ന അഭിനയത്രി ആണ് താരം. വളരെ ചെറുപ്പത്തിൽ തന്നെ താരം പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

12 വയസ്സുള്ളപ്പോൾ തന്നെ താരം അഭിനയം ആരംഭിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ താരം മികച്ച അഭിനയ വൈഭവം പ്രകടിപ്പിച്ചു അതുകൊണ്ട് തന്നെയാണ് താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നത്. മംഗല്യ പട്ട് എന്ന സീരിയലിലൂടെയാണ് റിനി രാജ് ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

2014 ൽ പുറത്തിറങ്ങിയ മരംകൊത്തി എന്ന സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. ഇതിനെല്ലാം അപ്പുറം ആൽബം പാട്ടുകളിലും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും തന്റെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിക്കുന്ന വിധത്തിലാണ് താരം ഓരോ മേഖലയിലും അഭിനയ വൈഭവം പ്രകടിപ്പിച്ചത്. ആദ്യം മുതൽക്കു തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുകയും ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം അഭിനയ മികവു കൊണ്ട് നേടിയ സജീവമായ ആരാധക വൃന്ദം കാരണം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി ആകാറുണ്ട്. ഓരോ വിശേഷ ദിവസങ്ങളിലും താരം പ്രത്യേകം ഫോട്ടോഷൂട്ടുകൾ മറ്റും പങ്കെടുക്കാറുണ്ട്.

ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരതമ്യം സാധിക്കുമെന്ന് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ എന്ന് തെളിയിക്കാൻ സാധിച്ച താരത്തിന് എല്ലാ ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തത്. ഏത് വേഷത്തിലും താരം സുന്ദരിയായി കാണുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ അല്പം സ്റ്റൈലായാണ് താരത്തിന് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. മികച്ച പ്രതികരണങ്ങൾ ആരാധകർ അറിയിക്കുന്നുണ്ട്.

Rini
Rini
Rini
Rini
Rini

Be the first to comment

Leave a Reply

Your email address will not be published.


*