“ഹൃദയ”ത്തിൽ ‘തമിഴ് സെൽവി’യായി അഞ്ജലി എസ് നായർ… ഹൃദയത്തിലേറ്റിയതിനു നന്ദി അറിയിച്ച് താരം 😍🔥

നാളെയാണ് മംഗലം എന്ന മ്യൂസിക് ആൽബത്തിലൂടെ മലയാളി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് അഞ്ജലി എസ് നായർ. മികച്ച അഭിനയം നാളെയാണ് മംഗലം എന്ന മ്യൂസിക് ആൽബത്തിൽ ഉടനീളം താരം പ്രകടിപ്പിച്ചത് കൊണ്ടുതന്നെ വലിയ ആരാധകവൃന്ദത്തെ ആ ഒരു മ്യൂസിക് ആൽബത്തിലൂടെ മാത്രം താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. നിഷ്കളങ്കമായ മുഖഭാവമാണ് താരത്തിനെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്.

മികച്ച സൗന്ദര്യത്തോടു കൂടെ ആകർഷിക്കുന്ന അഭിനയമികവും പക്വതയാർന്ന ബാവ അഭിനയപ്രകടനങ്ങൾ ഉം എല്ലാം ഒരുമിച്ച് ആകുമ്പോൾ വളരെ പെട്ടെന്നാണ് ആരാധകരുടെ കയ്യടി താരത്തിന് വാങ്ങാൻ സാധിച്ചത്. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ നാളെയാണ് മംഗലം എന്ന മ്യൂസിക് ആൽബത്തിലൂടെ സാധിക്കുകയും ചെയ്തു . പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം കഥാപാത്രത്തെ കൈകാര്യം ചെയ്തത്.

താരം സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായി ഇടപഴകാറുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം ആരാധകരുമായി ഇടപഴകുന്ന നല്ല രീതിയും പ്രേക്ഷകരിലേക്ക് താരത്തെ അടുപ്പിക്കുന്നുണ്ട്. ഇതിലൂടെ മികച്ച പ്രേക്ഷകപ്രീതി താരം നിർത്തുന്നു.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് താരത്തിനെ വലിയ ഒരു സന്തോഷമാണ്. നിറഞ്ഞ കയ്യടിയോടെ യും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ എവിടെയും തീയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഹൃദയം എന്ന സിനിമയുടെ ഭാഗമാകാൻ സാധിച്ചു എന്ന സന്തോഷമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഹൃദയമെന്ന വലിയ സിനിമയിൽ തമിഴ് സെൽവി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ആ കഥാപാത്രം ആരാധകർക്കു നൽകി എന്നാണ് റിവ്യൂകൾക്കും തീയേറ്ററിൽ നിന്ന് കണ്ടിറങ്ങുന്ന പ്രേക്ഷകർക്കും പറയാനുള്ളത്. വളരെ സന്തോഷത്തോടെയാണ് താരം ക്യാരക്ടർ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കൂട്ടത്തിൽ ഹൃദയം ടീമിനെ താരം നന്ദി പറയുന്നുണ്ട്. താരം ഫോട്ടോയുടെ കൂടെ പങ്കുവെച്ച ക്യാപ്ഷൻ ഇങ്ങനെയാണ്

“Gratitude.. Gratitude is all that I have got now. I dont have pictures from the set to explain my heartfelt thanks to each and everyone of Hridayam. I clearly regret not freezing those moments. All those ‘firsts’ starting from the first shot to being a part of the trailer to the silver screen”

“നന്ദി.. എനിക്കിപ്പോൾ കിട്ടിയതിന് എല്ലാം നന്ദി.. ഹൃദയത്തിലെ ഓരോരുത്തർക്കും എന്റെ ഹൃദയംഗമമായ നന്ദി വിശദീകരിക്കാൻ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ എനിക്കില്ല എങ്കിലും.” വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത നന്ദിയാണ് താരത്തിന് പറയാനുള്ളത് എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ സന്തോഷത്തെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*