ഗ്ലോയിങ് ബ്യൂട്ടിയായി പ്രിയ താരം…🥰 ശിവാനി നാരായണന്റെ ഫോട്ടോകൾ വൈറലാകുന്നു…

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ശിവാനി നാരായണൻ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ മിനിസ്ക്രീനിൽ അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു. ബിഗ് സ്ക്രീനിൽ താരം അവതരിക്കാൻ പോവുകയാണ്. തുടക്കം മുതൽ ഇത് വരെയും മികച്ച അഭിനയം ആണ് താരം കാഴ്ചവെച്ചത്.

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. 2020-21 കാലത്തിൽ സ്റ്റാർ വിജയ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന തമിഴ് ബിഗ് ബോസ് സീസൺ നാലിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ഇത്രയധികം ആരാധക കൂട്ടത്തെ നേടിയെടുത്തത്. ബിഗ് ബോസ് ഹൌസിൽ മികച്ച മത്സര ബുദ്ധി താരം പ്രകടിപ്പിച്ചിരുന്നു.

പകൽ നിലാവ് എന്ന സീരിയലിൽ സ്നേഹ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 2016 ലാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. രട്ടായി റോജ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. രട്ടായി റോജ എന്ന സീരിയലിൽ ഡബിൾ റോളിലാണ് താരം തിളങ്ങിയത്. അബി & അനു എന്ന രണ്ട് കഥാപാത്രത്തെയാണ് താരം ഈ സീരിയലിൽ അവതരിപ്പിച്ചത്.

ശരവണൻ മീനാക്ഷി സീസൺ 3 ൽ സാവിത്രി എന്ന ഗസ്റ്റ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം തിളങ്ങിയിരുന്നു. പിന്നീട് ജോഡി അൺലിമിറ്റഡ് എന്ന ഷോയിൽ മത്സരാർത്ഥി ആയും പങ്കെടുത്തു. കമൽ ഹാസൻ നായകനായും പ്രൊഡ്യൂസർ ആയും എത്തുന്ന തമിഴ് മലയാളം ആക്ഷൻ ത്രില്ലർ സിനിമയായ വിക്രമിൽ താരം അഭിനയിക്കുന്നുണ്ട്. ഈ സിനിമയിൽ വിജയ് സേതുപതി ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

തന്റെ അഭിനയ മികവു കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ഇതുവരെ മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ഉള്ളൂ എങ്കിലും താരത്തിന് അസാധ്യമായ ആരാധകവൃന്ദം ഉണ്ട്. താരം ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ അവതരിപ്പിച്ചത് കൊണ്ട് തന്നെയാണ് വളരെ വിപുലമായ ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സൗത്ത് ഇന്ത്യയിലെ മിനിസ്ക്രീനിലെ താരങ്ങളിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം വൈറൽ ആകാറുണ്ട്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ബോൾഡ് വേഷത്തിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഗ്ലോയിങ് ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Shivani
Shivani
Shivani
Shivani

Be the first to comment

Leave a Reply

Your email address will not be published.


*