ടാറ്റൂ എവിടെയൊക്കെ ഉണ്ടെന്ന് ചോദ്യം… തുറന്നു കാട്ടി സാനിയ ഇയപ്പൻ 💥🔥 ലൈവ് ഇന്റർവ്യൂലാണ് താരം തന്റെ ടാറ്റൂ പരിചയപ്പെടുത്തിയത്

സൗത്ത് ഇന്ത്യൻ അഭിനയ മേഖലയിൽ അറിയപ്പെടുന്ന പ്രധാന അഭിനേത്രിയും മോഡലുമാണ് സാനിയ ഇയ്യപ്പൻ. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ഉള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാത്രം അഭിനയമികവ് താരം പ്രകടിപ്പിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട് വലിയ ആരാധകരുടെ സ്വന്തമാക്കിയത് അഭിനയ മികവ് കൊണ്ട് തന്നെയാണ്.

ബാല താരമായാണ് താരം സിനിമ മേഖലയിൽ എത്തുന്നത്. ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാല അഭിനയിച്ചതും അപ്പോത്തിക്കരി എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകൾ അഭിനയിച്ചതും എന്ന് നിന്റെ മൊയ്തീൻ ഇലെ പാർവതിയുടെ കുട്ടിക്കാലം അഭിനയിച്ചതും താരമായിരുന്നു. ചെറുപ്പത്തിൽ തന്നെ വിജയകരമായി തങ്ങളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.

ബാലതാരം ആയിരിക്കെ തന്നെ മികച്ച അഭിനയം താരം പ്രകടിപ്പിച്ചു അതുകൊണ്ടുതന്നെ നായികയായി താരം അരങ്ങേറിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ താരത്തിനെ കഥാപാത്രങ്ങളെയും താരം അഭിനയിച്ച സിനിമകളെയും സ്വീകരിച്ചത്. മനോരമ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ താരം ഉണ്ടായിരുന്നു അതോടു കൂടിയാണ് താരം ജനപ്രിയ താരമായി മാറുന്നത്.

2018ല് പുറത്തിറങ്ങിയ ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രം വളരെ മനോഹരമായി താരം അവതരിപ്പിക്കുകയും ആ ഒറ്റ കഥാപാത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയവും പ്രകടിപ്പിക്കുകയും ചെയ്തു. സ്ഥലത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു ക്വീൻ എന്ന സിനിമയിൽ താരം പ്രകടിപ്പിച്ചത്.

മലയാളം ബിഗ് സ്ക്രീനിൽ താരം സജീവമായി നിലകൊള്ളുമ്പോൾ തന്നെ മിനിസ്ക്രീനിലും താരം തിളങ്ങി നിൽക്കുന്നുണ്ട്. അഭിനേത്രി മോഡൽ എന്നീനിലകളിൽ കപ്പുറം താര മറിയുന്ന ഒരു നർത്തകി കൂടെയാണ്. മിനിസ്ക്രീൻ താരം പ്രത്യക്ഷപ്പെട്ട ഒക്കെ ഡാൻസ് റിയാലിറ്റി ഷോകളിലെ മത്സരാർത്ഥിയാണ്.  വൃത്തത്തിന് അനുസരിച്ച് താരം ശരീരം മൈന്റൈൻ ചെയ്യുന്ന കൂട്ടത്തിലാണ് അതിന് തന്നെ പ്രേക്ഷകർ എപ്പോഴും താഴത്തെ പ്രശംസിക്കാറുണ്ട്.

ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അഭിമുഖം നടത്തുന്ന വ്യക്തി ടാറ്റു കളെ കുറിച്ച് ചോദിച്ചപ്പോൾ ഓരോ ഡാറ്റയുടെ മീനും ഓരോ അർത്ഥങ്ങൾ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് കൈയ്യിലും കാലിലും നടുവിലും ഒക്കെയുള്ള ടാറ്റു കാണിക്കുകയും അതിന്റെ അർത്ഥം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് കൂട്ടത്തിൽ നെഞ്ചിലെ ടാറ്റു വളരെ കൂളായി സ്വാഭാവികതയോടെ താരം കാണിച്ചത് കൊണ്ടാണ് അഭിമുഖം വളരെ വൈറലാകുന്നത്

Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*