

സിനിമ അഭിനയ മേഖലയിൽ അഭിനയം കൊണ്ട് അറിയപ്പെടുകയും ഒരുപാട് ആരാധകരെ നേടാൻ വളരെ ചുരുങ്ങിയ സമയം മാത്രം എടുത്ത താരവുമാണ് മാളവിക മോഹനൻ. 2013ലാണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പട്ടം പോലെ എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്.



മലയാളം തമിഴ് ഭാഷകളിൽ ആണ് താരം കൂടുതലായും സിനിമകൾ ചെയ്യുന്നത്. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് റൊമാന്റിക് മൂവി ആയ പട്ടംപോലെ എന്ന സിനിമയിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. 2019 ലാണ് താരം തമിഴ് മേഖലയിലേക്ക് പ്രവേശിക്കുന്നത്. പേട്ട എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച അഭിപ്രായങ്ങൾ താരം നേടി.



അഭിനേത്രി, മോഡൽ എന്നീ നിലകളിലെല്ലാം സജീവമായി ഇടപഴകുന്ന താരത്തിന് ഒരുപാട് ആരാധകരുണ്ട്. 2013 മുതലാണ് താര മേഖലയിൽ സജീവമാകുന്നത്. പേട്ട എന്ന സിനിമയും മാസ്റ്റർ എന്ന സിനിമയും താരത്തിന് കരിയറിലെ വലിയ നാഴികക്കല്ലുകളാണ്. ഈ സിനിമകളിൽ അഭിനയിക്കാൻ അവസരമുണ്ടായത് താരത്തിന്റെ ഭാഗ്യമായാണ് താരം കണക്കാക്കുന്നത്.



മലയാളത്തിലാണ് അരങ്ങേറിയത് എങ്കിലും ഇപ്പോൾ ഇതര ഭാഷകളായ തമിഴ് കന്നഡ ഹിന്ദി ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ ആരാധകർ ഉണ്ടായതിനു പിന്നിലെ കാരണവും അതുതന്നെയാണ്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നതും അവതരിപ്പിക്കുന്നതും.



പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ട് തന്നെ പ്രേക്ഷകപ്രീതി ആവോളമുണ്ട്. ബിയോണ്ട് ദി ക്ലൗഡ്സ് എന്ന സിനിമയിലെ അഭിനയം ശ്രദ്ധേയമായിരുന്നു. ഭാഷ ഏതാണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം അഭിനയ മികവ് താരം പ്രകടിപ്പിക്കുന്നുണ്ട് എന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് താരത്തിന് ആരാധകവൃന്ദം ഇത്രത്തോളം വ്യാപിക്കാനുള്ള കാരണം.



സിനിമ ഫോട്ടോഗ്രാഫറായ കെ യു മോഹൻന്റെ മകളാണ് താരം. മോഡൽ മേഖലയിൽ സജീവമായി നിലനിൽക്കുന്ന താരം ഇടയ്ക്കിടെ സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവയ്ക്കാറുമുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അധികവും പങ്കുവെക്കാറുള്ളത്. മികച്ച പ്രേക്ഷക പ്രീതി ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.



ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ഫോട്ടോകളാണ്. വളരെ സുന്ദരിയായി ബിക്കിനിയിലാണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. കടൽത്തീരത്താണ് എന്നതും ഫോട്ടോകളെ വ്യത്യസ്തമാക്കുന്നുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങൾ ആരാധകർ രേഖപ്പെടുത്തുന്നു.






Leave a Reply