ഈ സൗന്ദര്യ രഹസ്യം കഠിനമായ വർക്ക്‌ ഔട്ടും കൂടിയാണ് 👌🔥 എസ്തറിന്റെ വർക്ക്‌ ഔട്ട്‌ വീഡിയോ കണ്ടു നോക്കൂ 🔥💥

സൗത്ത് ഇന്ത്യയിൽ നിലവിൽ അഭിനയിക്കുന്ന ബാലതാരങ്ങൾ ഏറ്റവും കൂടുതൽ സെലിബ്രിറ്റി സ്റ്റാറ്റസ് മീഡിയകളിൽ ആഘോഷിക്കപ്പെടുന്ന ഒരു താരമാണ് എസ്തർ അനിൽ. അഭിനയമികവു കൊണ്ട് തന്നെയാണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധകവൃന്ദത്തെ താരത്തിൽ നേടിക്കൊടുത്തതും അഭിനയമികവ് തന്നെയാണ്.

നല്ലവൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് അതിനുശേഷം താരം അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ മാത്രം ഏത് അഭിനയവും തരം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് വളരെ പെട്ടെന്ന് തന്നെ തെളിയിച്ചു കഴിഞ്ഞു.

വിജയകരമായ സിനിമകളുടെ ഭാഗമാവാൻ താരത്തിന് അവസരം ലഭിച്ചത് താരം പ്രകടിപ്പിക്കുന്ന അഭിനയമികവു കൊണ്ട് തന്നെയാണ്. ഇന്നും സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് ഉൾപ്പെടാൻ കാരണം അഭിനയ മികവ് തന്നെയാണ്. വളരെ തന്മയത്വത്തോടെ കൂടിയാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നതും അവതരിപ്പിക്കുന്നതും. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർക്ക് താരം പ്രിയങ്കരി ആകുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു എന്നതും എടുത്തു പറയേണ്ട മേന്മ തന്നെയാണ്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന് ഒന്നാം പതിപ്പിൽ രണ്ടാം പതിപ്പിലും മോഹൻലാലിന്റെ ഇളയപുത്രിയായി അഭിനയിച്ചത് താരമായിരുന്നു. വളരെ മികച്ച പ്രേക്ഷക പിന്തുണയും മികച്ച അഭിപ്രായങ്ങളും താരത്തിന് ദൃശ്യത്തിലെ കഥാപാത്രത്തിലൂടെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഇതര ഭാഷകളിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. ഭാഷകൾക്കപ്പുറം താരത്തിന്റെ അഭിനയമികവ് പ്രശംസിക്കപ്പെട്ടിരുന്നു. ഒരുപാട് വലിയ ആരാധകവൃന്ദം ഇപ്പോൾ ഓരോ ഭാഷകളിലും താരത്തിനുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ബാലതാരം കൂടിയാണ് താരം. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തിന് അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

ഇപ്പോൾ താരത്തിന് ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. വെറും ഡയറ്റ് മാത്രമല്ല തന്റെ ഫിറ്റ്നസ് രഹസ്യം എന്നും അതിൽ വ്യായാമങ്ങളും ഫിറ്റ്നസ് തന്ത്രങ്ങളും യോഗ മുറകളും സൈക്കിളിങ്ങും നടത്തവും എല്ലാം ഉൾക്കൊള്ളുന്നു എന്നാണ് താരം മനസ്സിലാക്കിത്തരുന്നത്. അഭിനയ മികവിനെ കിട പിടിക്കുന്ന തരത്തിൽ ഉള്ള സൗന്ദര്യം താരം കാത്തുസൂക്ഷിക്കുന്നതിനും  പ്രശംസകൾ ആരാധകർ താരത്തിന് നൽകുന്നുണ്ട്.

Esther
Esther
Esther
Esther
Esther

Be the first to comment

Leave a Reply

Your email address will not be published.


*