

ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദിവ്യ ഭാരതി. അഭിനയലോകത്തേക്ക് വന്നു കുറച്ചു കാലമായെങ്കിലും അഭിനയിച്ച സിനിമകളിലെ ഞെട്ടിക്കുന്ന പ്രകടനം താരത്തിന് സൗത്ത് ഇന്ത്യയിൽ ആരാധകർ വർധിക്കാൻ കാരണമായി. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ സെൻസേഷനൽ താരമായി ദിവ്യഭാരതി മാറിയിരിക്കുകയാണ്.



താരം ആരാധകർക്കിടയിൽ കൂടുതലും വൈറൽ ആകാൻ ഉള്ള പ്രധാന കാരണം സോഷ്യൽ മീഡിയ ഫോട്ടോകളും വീഡിയോകളും ആണ് എന്നതിൽ യാതൊരു സംശയവുമില്ല. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.



അതുകൊണ്ടുതന്നെ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ ഹോട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ഇതിലും ഹോട്ട് വേഷത്തിൽ താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ഫോട്ടോ കണ്ട് ആരാധകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഏതായാലും ഫോട്ടോ വൈറലായി പ്രചരിക്കുകയാണ്.



ജി വി പ്രകാശ് കുമാർ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ബാച്ചിലർ ലെ അഭിനയിച്ചതോടെയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഈ സിനിമയിലെ മികച്ച പ്രകടനം താരത്തിന് ഒരുപാട് പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു. സിനിമാ ലോകത്തു നിന്ന് വരുന്ന വാർത്ത പ്രകാരം താരത്തിന് അടുത്ത സിനിമക്കുള്ള അവസരം ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട് എന്നതാണ്.



ഷൈൻ നിഗം നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ഇഷ്ക് ന്റെ തമിഴ് റീമേയ്ക്കിൽ താരമാണ് നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. കതിർ ആണ് ഈ സിനിമയിൽ നായക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. താരത്തിന് ഇനിയും ഒരുപാട് അവസരങ്ങൾ തേടി വരും എന്നതിൽ യാതൊരു സംശയവുമില്ല. മികച്ച പ്രകടനവും സൗന്ദര്യവും താരത്തിന് വലിയ മുതൽ കൂട്ടാണ് എന്നാണ് ആരാധകരുടെ വാദം.



നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത താരത്തിന് താമസിയാതെ സിനിമയിൽ അവസരം ലഭിക്കുകയും ചെയ്തു. ഏറ്റെടുത്ത് സിനിമ വളരെ ഭംഗിയായി പൂർത്തീകരിക്കാനും താരത്തിന് കഴിഞ്ഞു.







Leave a Reply