

ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനന്യ പാണ്ഡെ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ താരം നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ്.



സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നതെങ്കിലും പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. പ്രശസ്ത ബോളിവുഡ് അഭിനേതാവ് ചങ്കി പണ്ടേ യുടെ മകളാണ് അനന്യ പണ്ടേ. 2019 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷം ചെയ്യുകയും ചെയ്തു.



സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വർഷത്തിൽ പ്രത്യക്ഷപ്പെട്ടാലും ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം.



അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന് ഫോട്ടോഷൂട്ട് നടക്കുന്നതിനിടയിൽ നടന്ന സംഭവമാണ് വൈറൽ ആയത്.



ഫോട്ടോഷൂട്ട് നടത്തുന്ന സമയത്ത് ഒരുപാട് ആരാധകർ താരത്തെ വളയുകയുണ്ടായി. ആരാധകരിൽ നിന്ന് താരം കഴിവതും വിട്ടുനിൽക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ ആരാധകർ വിടാതെ പിന്നാലെ തുടരുകയാണ് ഉണ്ടായത്. താരം കിടിലൻ ഗ്ലാമർ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. വേറെ വഴിയില്ലാതെ താരം അവസാനം കൂടെയുള്ളവരുടെ വസ്ത്രം വാങ്ങി ധരിക്കേണ്ട അവസ്ഥ താരത്തിന് ഉണ്ടായി.



2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സൗത്ത് ഇന്ത്യൻ സെൻസേഷനൽ ഹീറോ വിജയ് ദേവരകൊണ്ട നായകനായി പുറത്തിറങ്ങാൻ പോകുന്ന ലിഗർ എന്ന സിനിമയിൽ നായി കവേഷം കൈകാര്യം ചെയ്തുകൊണ്ട് താരം തെലുങ്ക് സിനിമയിൽ അരങ്ങേറാൻ പോവുകയാണ്.






Leave a Reply