കൈകൊണ്ട് പൊത്തിപ്പിടിച്ച സ്ഥലത്തേക്കുറിച്ചാണോ ചോദിച്ചത്.. ലൈംഗികചുവയുള്ള കമന്റ് ഇട്ടവന് വായടപ്പിക്കുന്ന മറുപടി നൽകി സുബി സുരേഷ്… വൈറൽ…

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി സജീവമാണ് സുബി സുരേഷ്. സഹ റോളുകളാണെങ്കിലും ശ്രദ്ധേയമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും കൈകാര്യം ചെയ്തത്. സിനിമകളിലും മറ്റും അവതരിപ്പിക്കുന്ന ഓരോ വേഷങ്ങളെയും ആഴത്തിൽ സ്വീകരിക്കാനും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാനും താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകപ്രീതി വളരെപ്പെട്ടെന്നുതന്നെ ലഭിച്ചത്.

അഭിനേത്രി എന്ന നിലയിൽ തിളങ്ങി എന്നതിനപ്പുറം അവതരണ മേഖലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് താരം ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു.

കോമഡി പരിപാടികളുമായും സജീവമാണ് താരം. സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെയും സരസമായ അവതരണം മികവിലൂടെ യുമാണ് പ്രേക്ഷകരുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടിയത്. താരത്തിന്റെ മികവുള്ള സംഭാഷണരീതി കൊണ്ടു തന്നെ അവതരണ മേഖലയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം
സജീവമാണ് താരം. സമൂഹമാധ്യമങ്ങളിൽ താരത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണയുമുണ്ട്.

അതുകൊണ്ട് തന്നെ താരം  പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. വളരെ ക്യൂട്ടായ ക്യാപ്ഷനുകൾ നൽകാനും താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എത്ര നല്ല ഫോട്ടോകൾ പോസ്റ്റ് ചെയ്താലും മോശപ്പെട്ട കമന്റുകൾ കൊണ്ട് വരുന്നവർ കുറവല്ലാത്ത വർത്തമാന കാലഘട്ടത്തിൽ വിമർശനത്തിന് തക്കതായ മറുപടി കൊടുക്കാനും താരം ശ്രദ്ധിക്കാറുണ്ട്. ഉരുളക്കുപ്പേരി പോലോത്ത മറുപടി കൊടുക്കുന്നതിൽ താരം ഒരു പടി മുന്നിലാണ് എന്ന് പറഞ്ഞാൽ എതിരില്ല.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു നല്ല ഫോട്ടോക്കു വന്ന അശ്ലീലച്ചുവയുള്ള കമന്റും അതിന് താരം നൽകിയ വായടപ്പിക്കുന്ന മറുപടിയുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. താരം തന്റെ യാത്ര ദിവസങ്ങളിൽ നിന്ന് ഒരു ക്യൂട്ട് ഫോട്ടോ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് . ഈ സ്ഥലം ഏതെന്ന് പറയാമോ എന്ന ക്യാപ്ഷനോട് കൂടെയാണ് ഫോട്ടോ പങ്കുവെച്ചത് എന്ന് മാത്രം. അതാണ് അശ്ലീല കമന്റ് വരാനുള്ള വഴി ആയത്.

അതിന് ഒരു ഞരമ്പൻ ചോദിച്ച ചോദ്യം നിങ്ങൾ പൊത്തിപ്പിടിച്ച ഈ സ്ഥലത്തിനെ കുറിച്ചാണോ ചോദിച്ചത് എന്നാണ്. ദ്വയാർത്ഥത്തിൽ കമന്റ് ഇട്ട ആൾക്ക് ഉമ്മയ്ക്ക് സുഖമല്ലേ എന്ന വായടപ്പിക്കുന്ന ചോദ്യത്തോടെ താരം കിടിലൻ മറുപടിയാണ് നൽകിയത്. നല്ല ഫോട്ടോകൾക്ക് താഴെ ഇത്തരം അശ്ലീല കമന്റ് പറയുന്നവർക്ക് ഇങ്ങനെയുള്ള മറുപടി തന്നെ നൽകണമെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. എന്തായാലും ഈ മറുപടി ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

Subi
Subi
Subi
Subi

Be the first to comment

Leave a Reply

Your email address will not be published.


*