എന്റെ ന ഗ്ന ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യൂ.! ജന്മദിനത്തിൽ ആരാധകരെ ഞെട്ടിച്ച് നടി റെജിന കാസാൻഡ്ര…

സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് റെജിന കസ്സാന്ദ്ര. 2005 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടത്. 2005 ൽ പുറത്തിറങ്ങിയ കണ്ട നാൾ മുതൽ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തികവുള്ള അഭിനയം കൊണ്ട് വളരെ പെട്ടെന്ന് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടു.

തമിഴ് തെലുങ്ക് എന്നീ ഭാഷകൾക്ക് പുറമേ കന്നടയിലും ഹിന്ദിയിലും താരം അഭിനയിച്ച് തന്റെ അഭിനയമികവ് പ്രേക്ഷകർക്ക് കാണിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. 2010 ലാണ് താരത്തിന്റെ കന്നട സിനിമയിലേക്കുള്ള അരങ്ങേറ്റം. 2012 ൽ ശിവ മനസ്സുളോ ശ്രുതി എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.

ചേതൻ കുമാർ നാസർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂര്യകാന്തി എന്ന സിനിമയിലാണ് താരം ആദ്യമായി കന്നടയിൽ പ്രത്യക്ഷപ്പെട്ടത്. തെലുങ്കിലെ ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചു. മികവുള്ള അഭിനയം തന്നെയാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവവും പ്രശംസനീയമായ ഭാവ അഭിനയ പ്രകടനങ്ങളും താരം കാഴ്ചവെച്ചു. അതുകൊണ്ടു തന്നെ ഇതുവരെയും മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാവാൻ താരത്തിന് അവസരം ലഭിച്ചു. താരത്തിന്റെ ഒരുപാട് പുത്തൻ സിനിമകൾ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ. തന്റെ അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്.

ജന്മദിനത്തിന് ശേഷമുള്ള പോസ്റ്റാണ് വൈറലാകുന്നത്. ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. ഇതാണെന്റെ ലോകമെന്ന് ക്യാപ്ഷൻ കൊടുത്ത താരം ആ ചിത്രത്തിന് താഴെ ‘ന ഗ്ന ചിത്രങ്ങൾ കാണുവാൻ ഇടത്തോട്ട് സ്വൈപ്പ് ചെയ്യുക’ എന്ന് എഴുതിയതുകൊണ്ടാണ് താരത്തിന് പോസ്റ്റിന് പിന്നാലെ കാഴ്ചക്കാർ കൂടിയത്. പക്ഷേ, തന്റെ ചെറുപ്പത്തിലുള്ള ഫോട്ടോ പങ്കുവെച്ച് താരം ആരാധകരെ പറ്റിക്കുകയായിരുന്നു.

Regina
Regina
Regina
Regina
Regina
Regina

Be the first to comment

Leave a Reply

Your email address will not be published.


*