ആഹാ… സ്റ്റൈലായിട്ടുണ്ടല്ലോ 😍 മനം മയക്കും മിയയുടെ മൊഞ്ച് ഇന്നും 😍🥰 പൊളി ഫോട്ടോസ് കാണാം

മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് മിയ ജോർജ്.അൽഫോൻസാമ്മ, കുഞ്ഞാലിമരയ്ക്കാർ എന്നീ സീരിയലിൽ സപ്പോർട്ടിംഗ് റോളിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. 2010 ൽ പുറത്തിറങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീടങ്ങോട്ട് മികച്ച സിനിമകളുടെ ഒരു നിര തന്നെ ആയിരുന്നു.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ് താരം. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകുകയും വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെയും താരം നായികയായും മറ്റും അഭിനയിച്ചിട്ടുണ്ട്. ചേട്ടായിസ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, ഡ്രൈവിംഗ് ലൈസൻസ്, ഹായ് അയാം ടോണി, അനാർക്കലി,  ബോബി, ഷെർലക് ടോംസ്, പരോൾ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

നടിയായും മോഡലായും തിളങ്ങിയ താരം ടെലിവിഷനിൽ നിന്നാണ്  സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ ഒരുപാട് ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. അമരകാവ്യം  എന്ന സിനിമയിലൂടെയാണ് താരം  തമിഴിൽ  അരങ്ങേറുന്നത്. സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമ ആണിത്. ഉങ്കരള രമ്പാബു എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ  അരങ്ങേറിയത്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ അഭിനയ വൈഭവം കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ഇടം പിടിക്കാറുള്ളത്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് പുത്തൻ ഫോട്ടോകളാണ്. സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്താണെങ്കിലും പ്രസവത്തിനു ശേഷവും ഇത്ര സ്റ്റൈൽ ആവാൻ കഴിയുമോ എന്ന് ആരാധകർ ചിന്തിക്കുന്നുണ്ട്. അത്രത്തോളം സൗന്ദര്യം താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നു. എന്തായാലും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

Miya
Miya
Miya
Miya
Miya

Be the first to comment

Leave a Reply

Your email address will not be published.


*