നമ്മുടെ എസ്തർ ഏത് വേഷത്തിലും പൊളിയല്ലേ 👌🔥 സാരിയിൽ ഗ്ലാമറസായി താരം 💥 എന്താ ലുക്ക് 👌

എസ്തർ അനിൽ അറിയപ്പെടുന്ന ഒരു  ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്കു താരം പ്രവേശിക്കുന്നത്. ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.  ഇതിന്റെ തമിഴ് & തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചു.

സിനിമാ നടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിലെല്ലാം താരം 2010 മുതൽ സജീവമായി നിലകൊള്ളുന്നുണ്ട്. തുടക്കം മുതൽ ഇന്നോളവും മികച്ച പ്രേക്ഷക പ്രീതി താരത്തിനുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വിജയകരമായ 20 ലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു. നിഷ്കളങ്കതയുള്ള മുഖഭാവം ആണ് താരത്തെ എല്ലാ മേഖലയിലും സ്വീകാര്യയാക്കുന്നത് എന്നാണ് പ്രേക്ഷക നിരീക്ഷണം.

ഓരോ വേഷങ്ങളും അതിന്റെ പരിപൂർണതയിൽ എത്തിക്കാൻ മികച്ച രീതിയിൽ തന്നെയാണ് താരം അവതരിപ്പിച്ചത്. ഇതുവരെയും താരം അഭിനയിച്ചതെല്ലാം ബാലതാരങ്ങൾ ആയാണ്.  ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആയിരുന്നു എന്നത് താരത്തിന് ലഭിച്ച ഭാഗ്യം തന്നെയാണ്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ  രൂപത്തിൽ താരം അവതരിപ്പിച്ചു.

ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്. മേഖല അഭിനയം ആണെങ്കിലും അവതരണം ആണെങ്കിലും കയ്യിൽ ഭദ്രമാണ്. അതുകൊണ്ടു തന്നെയാണ് താരത്തിന് തുടക്കം മുതലുള്ള ആരാധകരെ ഇത്രത്തോളം നിലനിർത്താൻ സാധിച്ചത്.

മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും ഇപ്പോൾ അന്യഭാഷകളിലും താരം അഭിനയിക്കുന്നുണ്ട്.  തമിഴിലും തെലുങ്കിലുമെല്ലാം താരത്തിന്റെ കഥാപാത്രങ്ങളെ വലിയ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തമിഴിൽ ഒരു ചിത്രവും തെലുങ്കിൽ മൂന്നു ചിത്രവും താരമിപ്പോൾ പൂർത്തീകരിച്ചു കഴിഞ്ഞു. മികച്ച പ്രേക്ഷക പ്രീതി മലയാളികൾക്കിടയിലും പുറത്തും താരത്തിനും ലഭിക്കുന്നുണ്ട്.

ഇതുവരെ ബാലതാരമായി അഭിനയിച്ച താരം ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. അതിലേക്ക് സൂചന നൽകുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഒരുപാട് പുറത്തു വന്നു കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് മലബാര് താരങ്ങളിൽ ഇത്രത്തോളം സെലിബ്രേറ്റി സ്റ്റാറ്റസ് സോഷ്യൽ മീഡിയ ആഘോഷിക്കുന്ന വേറൊരു താരം ഇല്ല എന്ന് വേണമെങ്കിൽ പറയാം.

സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോള്ളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് വൈറലാകാറുണ്ട്. ഇപ്പോൾ സാരിയിൽ അഴകായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതിസുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണപ്പെടുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്.

Esther
Esther
Esther
Esther
Esther

Be the first to comment

Leave a Reply

Your email address will not be published.


*