പ്രായം വെറും ഒരു നമ്പറാണ്… സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും പ്രായം അറിയില്ല… കനിഹയുടെ പുതിയ ഫോട്ടോകൾ വൈറലാകുന്നു…

മലയാളം,  തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളിൽ സജീവ സാന്നിധ്യമായി ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് കനിഹ. 1999 ൽ  മിസ്സ് മധുരയായി താരം തെരഞ്ഞെടുക്കപ്പെട്ടു. 2001 ഇൽ നടന്ന മിസ് ചെന്നൈ മത്സരത്തിൽ താരത്തിന്  രണ്ടാം സ്ഥാനം നേടാനായി. ഈ മത്സരങ്ങൾക്കിടയിലാണ് താരം സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽ താരം പെടുന്നത്. അദ്ദേഹം തന്റെ സിനിമയിൽ താരത്തിന് അവസരം നൽകിയതിലൂടെ സിനിമാ ലോകത്തിന് ലഭിച്ചത് മികച്ച ഒരു അഭിനേത്രിയെയാണ്.

ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദ  വിദ്യാഭ്യാസം പൂർത്തീകരിച്ചതിന് ശേഷമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുന്നത്. ഫൈസ്റ്റാർ എന്ന ചിത്രത്തിലാണ്  ആദ്യം അഭിനയിച്ചത്. എന്നാൽ  ശ്രദ്ധേയമായ ചിത്രം കന്നട ഭാഷയിൽ ചെയ്ത അണ്ണവുരു ആയിരുന്നു. തുടക്കം മുതൽ താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും താരത്തിനുണ്ട്.

ഇതിനോടകം മലയാളത്തിലെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച കേരള വർമ്മ പഴശ്ശിരാജ എന്ന സിനിമ ഗംഭീര വിജയമായിരുന്നു. ഒരുപാട് മലയാള സിനിമകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ചെയ്ത് വിജയിപ്പിച്ചട്ടുണ്ട്. മലയാളത്തിൽ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും താരത്തിന്  അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട്.

അഭിനയം മാത്രമല്ല സിനിമാ ലോകത്ത് താരത്തിന്റെ സെക്ഷൻ എന്നതു കൊണ്ടു തന്നെ താരം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ സുപരിചിതയായി. സിനിമ അഭിനയത്തിന് ഒപ്പം പിന്നണി ഗായിക,  ഡബ്ബിങ് കലാകാരി തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികൾ അതിന് ഉദാഹരണങ്ങളാണ്. കടന്നുചെല്ലുന്ന ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിനു സാധിച്ചു. തന്മയത്വം ഉള്ള അഭിനയം പോലെ തന്നെ സരസമായ അവതരണവും താരത്തെ ആരാധകരിലേക്ക് ആകർഷിക്കുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരം പങ്കു വെച്ച പുതിയ ഫോട്ടോ ഷൂട്ട് ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോകളാണ് താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സജീവമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തിരിക്കുന്നു.

ഷോർട്ട്സിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
“Age is a mindset Age is an attitude Age is an effin* number Dreams and passion don’t know age” ” പ്രായം ഒരു മാനസികാവസ്ഥയാണ് പ്രായം ഒരു മനോഭാവമാണ് പ്രായം വെറും ഒരു നമ്പറാണ് സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും പ്രായം അറിയില്ല” എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ എന്തായാലും താരത്തിന് ഫോട്ടോകളും ക്യാപ്ഷനും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Kaniha
Kaniha
Kaniha
Kaniha

Be the first to comment

Leave a Reply

Your email address will not be published.


*