“ഹൃദയം” ത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായിക 😍 കല്യാണി പ്രിയദർശൻ 🥰 സാരിയിൽ മനം മയക്കും ഫോട്ടോസ് കാണാം

തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഒരു ആരാധകവൃന്ദത്തെ നേടിയെടുക്കുകയും ചെയ്ത താരമാണ് കല്യാണി. 2017 മുതലാണ് താരം സിനിമയിൽ സജീവമാകുന്നത്. മലയാളത്തിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും താരം തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്.

ഹലോ എന്ന  ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. അഭിനയ മികവ്  തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചു. ചിമ്പു നായകനായ മാനാട്, മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ബ്രോഡാഡി എന്നീ ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളിലും താരം വേഷം ചെയ്തിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകളാണ് താരം.  അതിനു ശേഷം ചെയ്ത ചെറുതും വലുതുമായ  കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ താരമിപ്പോൾ സജീവമാണ്. വിജയങ്ങളായ ഒരുപാട് സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞത് അഭിനയം മികവിന്റെ അടയാളപ്പെടുത്തലുകൾ ആണ്.

ചലച്ചിത്ര അഭിനേത്രി, കലാ സംവിധായക,
പ്രൊഡക്ഷൻ ഡിസൈനർ എന്നീ നില‌കളിലെല്ലാം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളു എങ്കിലും സിനിമ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കാൻ കെൽപ്പുള്ളതായിരുന്നു ഓരോ കഥാപാത്രങ്ങളും. അത്രത്തോളം മികവിലാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സജീവമാണ്. താരം നിരന്തരം തന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും മീഡിയ ഇടങ്ങളിൽ വൈറൽ ആണ്. ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത് സാരിയിൽ അഴകിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഫോട്ടോകൾ ഏറ്റെടുത്തത്.

Kalyani
Kalyani
Kalyani
Kalyani

Be the first to comment

Leave a Reply

Your email address will not be published.


*