ചുവപ്പിൽ ഹോട്ടായി ദീപിക പദുക്കോൺ… ആരാധകരെ ത്രസിപ്പിച്ച് ഫോട്ടോകൾ….

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ദീപിക പദുക്കോൺ. താരം ഒരു ഇന്റർനാഷണൽ ലെവൽ സെലിബ്രിറ്റിയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ സ്ത്രീകളിൽ താരത്തിന് പേര് പലപ്പോഴും വന്നിട്ടുണ്ട്. 2018ലെ ഫോബ്സ് മാഗസിൻ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 പേരിൽ ഒരാളായി താരത്തിനെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തി പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. 2006 ൽ ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

2007 ൽ ബോളിവുഡ് ബാദ്ഷാ ഷാരുഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിച്ചിട്ടുണ്ട്. പിന്നീട് അഭിനയിച്ച അജ്മൽ എന്ന സിനിമയിലും താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2012 ൽ പുറത്തിറങ്ങിയ kocktail എന്ന റൊമാന്റിക് കോമഡി സിനിമയാണ് താരത്തിൻ കരിയർ മാറ്റിമറിച്ചത്.

നടി എന്ന നിലയിളും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. അതിനപ്പുറം പറയപ്പെടേണ്ടത് താരം ഒരു ഗ്ലോബൽ ബ്രാൻഡ് ആണ് എന്നതാണ്. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള പല ബ്രാൻഡുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പദുകോണ്യുടെ മകളാണ് താരം. നിലവിൽ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിലൊരാളായ റൺവീർ സിംഗ് ആണ് താരത്തിന്റെ ഭർത്താവ്. 2018 ലാണ് ഈ താരജോഡികൾ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചത്. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് നടിമാരിലൊരാളാണ് താരം.

ദേശീയതലത്തിൽ ബാഡ്മിന്റൺ മത്സരങ്ങളിൽ ചെറുപ്പത്തിൽ മത്സരിച്ച താരത്തിന്റെ കരിയർ പിന്നീട് ഫാൻസ് മോഡൽ എന്ന നിലയിലേക്ക് മാറുകയും ശേഷം സിനിമ അഭിനയം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വൈറൽ ആവാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ചുവപ്പിൽ ഹോട്ട് ആയ ഫോട്ടോകൾ ആണ്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്.

Deepika
Deepika
Deepika
Deepika
Deepika

Be the first to comment

Leave a Reply

Your email address will not be published.


*