“എത്ര കോഴികൾ ആണ് ഇൻബോക്സിൽ ചത്തു വീഴുന്നത്… “വൈറലായി താരത്തിന്റെ പുത്തൻ ഫോട്ടോയും ക്യാപ്ഷനും…

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന സെലിബ്രെറ്റിയാണ് അമേയ മാത്യു. വലിയ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് വളരെ പെട്ടന്ന് നേടാനും കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറാനും ചലച്ചിത്ര മേഖലയിൽ ഒരുപാട് കാലം നിലനിൽക്കാനും ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കണമെന്നോ അഭിനയിക്കുന്ന ചിത്രങ്ങളിൽ മുഴുനീള കഥാപാത്രം ലഭിക്കണമെന്നോ ഇല്ല എന്ന് തെളിയിച്ച  താരമാണ് അമേയ മാത്യു.

താരം ഇതുവരെയും ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും അതിലൂടെ ഒരുപാട് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരെ നേടാൻ താരത്തിന് ആയി. ഓരോ സിനിമകളിലും കഥാപാത്രത്തിന്റെ പേരും  ഡയലോഗുകൾ പോലും പ്രേക്ഷകർക്ക് ഓർത്തിരിക്കുന്നു.

വേഷം ഒരു ഫുൾ റോൾ അല്ലെങ്കിലും സ്ക്രീൻ ടൈം വളരെ ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മികച്ച അഭിനയത്തിലൂടെ ആണ് എന്നാണ് തരാം ഇതിനോടകം തെളിയിച്ചത്. അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം പ്രേക്ഷക മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്തു.

കരിക്ക് എന്ന വെബ്ബ് സീരീസിലൂടെയാണ് താരം ജനങ്ങൾക്ക് പ്രിയങ്കരി ആകുന്നത്. വലിയ  പ്രേക്ഷക പിന്തുണയും ആരാധക വൈപുല്യവും കരിക്ക് വെബ് സീരീസിനുണ്ട്. കരിക്ക് ടീമിൽ ഒരു അംഗമായത് താരത്തിന്റെ  ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആവുകയായിരുന്നു. ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതിലുള്ള മികവ് താരത്തിന്റ വലിയ പ്രത്യേകതകളിൽ ഒന്നാണ്.

മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരുന്നത്. കരിക്കിലൂടെയാണ് ജനപ്രിയ താരമായത് എങ്കിലും ആട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സിനിമയിലെ ചെറിയ കഥാപാത്രത്തിലൂടെ താരത്തിന്   ഒരുപാട് അവസരങ്ങളിലേക്കുള്ള വഴി തുറന്നു കിട്ടുകയായിരുന്നു. കടന്നു പോകുന്ന മേഖലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്താനും പ്രകടനം മെച്ചപ്പെടുത്താനും താരം പരമാവധി ശ്രമിക്കാറുണ്ട്.

മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും അവയിൽ പലതും സമൂഹ മാധ്യമങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്. താരത്തിന് ഒരുപാട് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളത്. ഇപ്പോൾ  ഹോട്ട് ലുക്കിലുള്ള  ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇതാണ് :

“ദൈവമേ.. പക്ഷി പനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികൾ ആണ് ഇൻബോക്സിൽ ചത്തു വീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്ന് ഉണ്ടാവില്ല. നിങ്ങൾ നന്നായതായി ഞാനും, ഞാൻ ബ്ലോക്കിയതായി നിങ്ങളും കരുതുക.. അയച്ച ചാറ്റുകൾ ക്ലിയറുചെയ്യുക..” എന്തായാലും ഫോട്ടോകളും ക്യാപ്ഷനും ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു.

Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*