മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ നായിക… ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിക്കാൻ രമ്യ പാണ്ട്യൻ… ഫോട്ടോസ് വൈറൽ…

തമിഴ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് ആരാധകരുള്ള താരമാണ് രമ്യ പാണ്ഡ്യൻ. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്ന തലത്തിൽ മികവിൽ അവതരിപ്പിച്ചത് കൊണ്ട് തന്നെയാണ് വളരെ ചുരുങ്ങിയ പ്രായത്തിൽ തന്നെ തമിഴ് ഇൻഡസ്ട്രിയിലെ മുൻനിര നായിക നടിമാരുടെ കൂട്ടത്തിൽ താരത്തിന് ഉൾപ്പെടാൻ സാധിച്ചത്. അഭിനയ വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത് തന്നെ.

ഒരുപാട് ആരാധകരുള്ള ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെ ജന പിന്തുണ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസിന്റെ നാലാം സീസണിൽ നാലാം സ്ഥാനം നേടി അവസാന എപ്പിസോഡ് വരെ പിടിച്ചുനിന്നു എന്നത് എടുത്തു പറയേണ്ട സവിശേഷത തന്നെയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. അത്രത്തോളം മികവിലാണ് താരം മത്സരത്തെ സമീപിച്ചത് എന്നും പറയാതെ വയ്യ.

അതിനേക്കാൾ അപ്പുറം താരത്തെ ജനപ്രിയ അഭിനയത്രി ആക്കി മാറ്റിയത് കുക്ക് വിത്ത് കോമാളി സീസൺ വൺ ആണ്. അഥവാ താൻ കടന്നു പോയ മേഖലകളിലെല്ലാം വിജയം കാണാൻ താരത്തിന് സാധിച്ചു എന്ന് ചുരുക്കം. ജോക്കർ, ആൻ ദേവതായ്, രാമേ ആണ്ടാലും രാവണേ ആണ്ടാലും തുടങ്ങിയ തമിഴ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

തമിഴ് മേഖലയിൽ ഒരുപാട് ആരാധകരെ നേടിയ താരത്തിന്റെ ആദ്യ മലയാള ചിത്രം മമ്മൂട്ടിയുടെ കൂടെയാണ്. മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത് എന്നും മമ്മൂട്ടിയുടെ ഭാര്യയുടെ റോളിലാണ് രമ്യ സിനിമയിൽ അഭിനയിക്കുന്നത് എന്നതും മലയാളികൾക്കിടയിൽ താരത്തിന്റെ പേര് ചർച്ച ചെയ്യപ്പെടാൻ കാരണം ആയിരിക്കുകയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സർവ്വ സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് നിരവധി ഫോളോവേഴ്സും ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ 25 ലക്ഷത്തിന് അടുത്ത് ആരാധകരുള്ള ഒരാളുകൂടിയാണ് താരം. അതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുള്ളത്.

എന്തായാലും മലയാളത്തിൽ താരത്തിന്റെ പുതിയ ഒരു ചിത്രം റിലീസ് ആകുന്നതിന് മുമ്പ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം അപ്ലോഡ് ചെയ്തിരിക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആരാധകർക്കിടയിൽ വലിയ ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ ലുക്കിലുള്ള ഫോട്ടോസാണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വലിയ അത്ഭുതമാണ് ഫോട്ടോകൾ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

Ramya
Ramya
Ramya
Ramya
Ramya
Ramya

Be the first to comment

Leave a Reply

Your email address will not be published.


*