ഇതെന്തിന്റെ പരസ്യമാണ്?? പ്രിയങ്ക ചോപ്രയുടെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ..!!

ബോളിവുഡിലെ സൂപ്പർ താരമാണ് പ്രിയങ്ക ചോപ്ര. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് സിനിമാപ്രേമികളുടെ കയ്യടി നേടാൻ തരരത്തിന് കഴിഞ്ഞു. അഭിനയം കൊണ്ടും ആരും കൊതിക്കുന്ന ശരീര സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സിനിമാ ലോകത്തു നിന്ന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികവുള്ള അഭിനയമാണ് താരത്തിന്റെ mഏറ്റവും വലിയ പ്രത്യേകത.

നടി, മോഡൽ, പ്രൊഡ്യൂസർ,  സിംഗർ എന്നിങ്ങനെ പല മേഖലകളിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് വർഷത്തോളമായി താരം അഭിനയ മേഖലയിൽ സജീവം ആണ്. തന്നതായ അഭിനയ പാടവം പ്രകടിപ്പിക്കുന്നത് കൊണ്ടാണ് ഇപ്പോഴും താരത്തിന് ആരാധകർ കുറയാത്തത്. തുടക്കം മുതൽ ഇതുവരെയും തന്നെ എത്തും ഉള്ള അഭാവ അഭിനയങ്ങൾ ഉം മികച്ച അഭിനയ മുഹൂർത്തങ്ങളും ഓരോ കഥാപാത്രങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് സമ്മാനികാറുണ്ട്

ലോക സുന്ദരിപ്പട്ടം വരെ കരസ്ഥമാക്കിയ താരമാണ് പ്രിയങ്ക ചോപ്ര. ഒരുപാട് പ്രാവശ്യം ടൈംസ് മാഗസിന്റ നൂറു സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിനയമികവു കൊണ്ട് ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട് അത്രത്തോളം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

താരം കരിയറിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി അണ്‍ഫിനിഷ്ഡ് എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നു. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന ഇന്ത്യൻ നടിമാരിലൊരാളാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 70 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ പിന്തുടരുന്നത്.  ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ബോളിവുഡ് നടി എന്ന പേര് തന്നെ താരത്തിനാണ്.

അതിനോളം സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിനുണ്ട് എന്ന് ചുരുക്കം. മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെടുന്നത്. താരം പങ്കുവെക്കുന്ന മോഡൽ ഫോട്ടോ ഷൂട്ട്കൾ  സോഷ്യൽ മീഡിയയിലെ ചർച്ചയായി മാറുന്നത് പതിവാണ്.

ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ്. വെറൈറ്റി ലുക്കിലുള്ള പോസ്റ്റുകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നതും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ വൈറലാകുന്നതിന് കാരണമായിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് ഉണ്ടാക്കിയെടുത്ത സജീവമായ ആരാധകർ വൃന്ദങ്ങൾ കൊണ്ട് വളരെ പെട്ടന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ പ്രചരിക്കപ്പെട്ടു.

Priyanka
Priyanka
Priyanka
Priyanka

Be the first to comment

Leave a Reply

Your email address will not be published.


*