റെഡ് സാരിയിൽ ആരാധകരുടെ മനം മയക്കി മഡോണ സെബാസ്റ്റ്യൻ…😍🔥 വൈറൽ ഫോട്ടോകൾ കാണാം….

മലയാള സിനിമാ മേഖലയിൽ അഭിനയം കൊണ്ടും ഗാനാലാപന മികവു കൊണ്ടും ഒരുപോലെ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലേക്ക് താരത്തിന് എത്താൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത്. സിനിമ മേഖലയിൽ ഒന്നിലധികം കഴിവുകൾ ഉള്ളവർക്ക് വളരെ പെട്ടന്ന് തിളങ്ങാൻ സാധിക്കാറുണ്ട്.

അഭിനയ മികവിനൊപ്പം നിൽക്കുന്ന ഗാനാലാപന ഭംഗിയും സൗന്ദര്യവും താരത്തെ കൂടുതൽ ആരാധകരിലേക്ക് ആകർഷിക്കുന്നു. ഗായികയാണ് താരമായ തന്റെ ആദ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. യൂട്യൂബ് ബ്രൂട്ടസ് എന്ന സിനിമയിലൂടെയാണ് താരം സിനിമ മേഖലയിൽ സജീവമായത്. ഗായിക എന്ന നിലയിൽ കൈയ്യടി വാങ്ങി വളരെ പെട്ടെന്ന് തന്നെ അഭിനേത്രി എന്ന നിലയിൽ തിളങ്ങാനും സാധിച്ചു.

അഭിനയ മേഖലയിൽ തന്നെ തന്റെ ഇടം ഭദ്രമാക്കാൻ താരത്തിന് ആദ്യ വേഷം മാത്രം മതിയായിരുന്നു. പ്രേമം എന്ന സിനിമയിലൂടെ കേരളത്തിൽ ഒന്നാകെ അറിയപ്പെടുന്ന താരമായി. 2016 മലയാളത്തിലെ പ്രേമ ത്തിലൂടെ മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുത്ത താരം തൊട്ടടുത്ത വർഷം തമിഴിലും അരങ്ങേറി.

2016ൽ പുറത്തിറങ്ങിയ കാതലും കടന്തു പോകും എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. മലയാളത്തിലെ ആദ്യ സിനിമ പോലെ തന്മേ തമിഴ്ലെയും ആദ്യം സിനിമ ഗംഭീരമായിരുന്നു. മലയാളത്തിലെ കിംഗ് ലിയർ എന്ന സിനിമയിൽ അഭിനയവും വളരെ ശ്രദ്ധേയമായിരുന്നു. ആ ഒരൊറ്റ വേഷത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിൽ പങ്കെടുത്തതോടെ താരത്തിന് കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നതിനു സഹായിച്ചു. കർണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളിൽ എല്ലാം താരം പരിശീലനം നേടിയിട്ടുണ്ട്. 2015 മുതൽ സിനിമ അഭിനയ മേഖലയിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

തെലുങ്ക് ഭാഷയിലും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. പ്രേമത്തിന്റെ തെലുങ്കു റീമേക്കിലും മലയാളത്തിലെ അതേ വേഷം നാഗ ചൈതന്യ ശ്രുതി ഹാസൻ എന്നെ താരങ്ങളുടെ കൂടെ അഭിനയിച്ച് താരം കയ്യടി നേടുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

താരം പങ്കുവെക്കുന്ന തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുന്നത് താരം അഭിനയമികവു കൊണ്ട് ഉണ്ടാക്കിയ സജീവമായ ആരാധകർ തങ്ങൾ കാരണം തന്നെയാണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് റെഡ് സാരിയിൽ മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്ന ഫോട്ടോകൾ ആണ്. വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ ഫോട്ടോ തരംഗം സൃഷ്ടിച്ചത്.

Madonna
Madonna
Madonna
Madonna

Be the first to comment

Leave a Reply

Your email address will not be published.


*