

മലയാളം തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് രസ്ന പവിത്രൻ. മികച്ച അഭിനയം കൊണ്ടാണ് താരം വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ കേന്ദ്രമായത്. 2016 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമായത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയം താരം കാഴ്ചവച്ചത് കൊണ്ട് തുടർന്നുള്ള വർഷങ്ങളിലും താരത്തിന് ഒരുപാട് പ്രൊജക്ടുകൾ ലഭിച്ചു.



ജോമോന്റെ സുവിശേഷങ്ങൾ, ആമി എന്നീ രണ്ട് സിനിമകളിലും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചിരുന്നത്. സഹോദരി വേഷങ്ങളിലൂടെയാണ് താരം കൂടുതലായും ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഊഴം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായും ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ സഹോദരിയായും ആണ് താരം അഭിനയിച്ചത്.



2016 പുറത്തിറങ്ങിയ ഊഴം എന്ന സിനിമയിൽ മികച്ച കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. ആ സിനിമയിലെ അഭിനയത്തിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരെ താരത്തിനെ ആരാധകരാക്കി മാറ്റാൻ താരത്തിന് സാധിച്ചു. ആമി എന്ന മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി എത്തി കമലാസുരയ്യയുടെ കഥ അവതരിപ്പിച്ച സിനിമയിൽ ബാലാമണി അമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് താരമായിരുന്നു.



മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന അഭിനേത്രി ആണ് ഇപ്പോൾ താരം. ഏതു വേഷവും താരം നിഷ്പ്രയാസം കൈകാര്യം ചെയ്യും എന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഡാലിൻ സുകുമാരൻ ആണ് ജീവിത പങ്കാളി. ഇരുവരുടെയും പ്രണയവും പ്രണയ വിവാഹവും എല്ലാം താരം ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഹെയർ ഏഷ്യയിലെ ഉദ്യോഗസ്ഥനാണ് താരത്തിന്റെ ഭർത്താവ്.



വിവാഹത്തിന് ശേഷവും താരം തന്റെ കരിയറിൽ സജീവമാണ്. മികച്ച സിനിമകൾ താരത്തിന് ഏതാ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.



താരം പങ്കുവെക്കുന്ന ഫോട്ടോകളും പോസ്റ്റുകളും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. താരത്തിന്റെതായി പുറത്തുവന്ന ലേറ്റസ്റ്റ് ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോൾഡ് വേഷത്തിലാണ് താരം ഇപ്പോൾ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. ബോൾഡ് ലുക്കിനോടൊപ്പം ഡ്രസ്സിന്റെ കളർ ബ്ലാക്ക് ആയപ്പോൾ ഒന്നുകൂടെ മനോഹരമായിരിക്കുകയാണ് ഫോട്ടോകൾ.






Leave a Reply