ഫോട്ടോഷൂട്ടിന് ഇപ്പോൾ ഡ്രസ്സ്‌ പോലും വേണ്ടാതായി.. ചേമ്പില കൊണ്ട് ശരീരം മറച്ച് കിടിലൻ ഫോട്ടോ ഷൂട്ട്. കിടിലൻ ഫോട്ടോ ഷൂട്ട് കാണാം…

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് എങ്ങനെയെങ്കിലും ഫോട്ടോഷൂട്ട് നടത്തി വൈറൽ ആവുക എന്ന ലക്ഷ്യമാണ് പലർക്കും. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണെന്ന രൂപത്തിലുള്ള ഫോട്ടോഷൂട്ട്ടുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടുതലും കാണാൻ സാധിക്കുന്നത്.

ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിയാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ പറ്റുമെന്ന ധാരണയാണ് ഇപ്പോൾ എല്ലാർക്കും. ഇപ്പോൾ ഗ്ലാമറിൽ വെറൈറ്റി പരീക്ഷിക്കുകയാണ് മോഡൽസും ഫോട്ടോഗ്രാഫർമാരും. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഹോട്ട് & ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളുടെ ചാകരയാണ് കാണാൻ സാധിക്കുന്നത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വെറൈറ്റി ഫോട്ടോഷൂട്ട്ടുകൾ നടത്തി വൈറൽ ആയ തരമാണ് പൂനം. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് കൊണ്ടാണ് താരം വൈറൽ ആയത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഗ്ലാമർ വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ തരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഗ്ലാമറിൽ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. ശരീരം ചെമ്പിലെ കൊണ്ട് മറച്ചാണ് താരം ഫോട്ടോ ഷൂട്ട്ടിൽ പങ്കെടുത്തത്. ഇതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ചിടു ഇൻ പോർട്രൈറ്റ് ആണ് തരത്തിന്റെ കിടിലൻ ഫോട്ടോകൾ ക്യാമെറയിൽ പകർത്തിയിരിക്കുന്നത്. അവരുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വെക്കുകയും സിജയ്തിട്ടുണ്ട്.

അവരുടെ ഫോട്ടോ ക്യാപ്ഷൻ ഇങ്ങനെയാണ്. Her soul being free
Just one day before our shoot Poonam asked me if we can shoot this along with other previously planned concepts and she wanted to shoot this outdoor(similar to reference picture). Since we didn’t plan on location, I wasn’t sure about where exactly we gonna shoot this. Our other concepts were planned to shoot indoor. I don’t wanted to shoot this in public place, either I wasn’t confident to shoot this indoor, manipulate and make it look like it is shot outdoor. But still wanted to try. So I asked her to consider this as a test shoot and we will shoot this properly next time in some private location. She agreed and we gave a try. I bot these leaves, shot separately in different angles and placements and composited everything on Photoshop.
I want to know your reviews, don’t forget to drop your comments.
Concept inspired from kaira advani’s photo shot by Daboo ratnani.

പ്രശസ്ത സിനിമാനടി കിയറ അധ്വാനിയുടെ ഫോട്ടോഷൂട്ടിൽ നിന്ന് ഇൻസ്പെയർ ആയാണ് ഈ ഫോട്ടോ ഷൂട്ട് നടത്തിയത് എന്ന് പറയുന്നുണ്ട്. ഈ ഫോട്ടോ ഷൂട്ട് നടത്താൻ ഫോട്ടോഗ്രാഫർ ആlദ്യം ഒരുപാട് വിഷമിച്ചിരുന്നു എന്നും ഫോട്ടോഷൂട്ട് നടത്താൻ തയ്യാറായില്ല എന്നാണ് പറഞ്ഞത്. പക്ഷേ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത പൂനം എന്ന മോഡലിന്റെ ബോൾഡ് ആറ്റിട്യൂട് ആണ് ഫോട്ടോഷൂട്ട് വിജയകരമായി പൂർത്തിയാക്കാനുള്ള കാരണമായതെന്ന് ക്യാപ്ഷനിൽ പറയുന്നുണ്ട്.

Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*