വീണ്ടും ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് അഭയ ഹിരണ്മയി… ഫോട്ടോകൾ വൈറൽ 🔥

സെലിബ്രിറ്റി താര ജോഡികളുടെ ചെറിയ വിശേഷങ്ങൾ പോലും വലിയതോതിൽ പ്രേക്ഷകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഒരേ മേഖലയിൽ നിന്ന് ആണെങ്കിലും അല്ലെങ്കിലും സിനിമാ മേഖലയിലും സെലിബ്രേറ്റികൾക്കിടയിൽ ഉള്ള താരവിവാഹങ്ങളും മറ്റു വിശേഷങ്ങളും  ആഘോഷമാക്കുന്നത് ആരാധകരുടെ പതിവാണ്. പ്രൈവസി നഷ്ടപ്പെട്ടു പോകുന്നു എന്ന് തോന്നിപ്പിക്കുന്ന രൂപത്തിലാണ് ആരാധകരുടെ സ്നേഹപ്രകടനങ്ങൾ.

സെലബ്രിറ്റി താര ജോഡികൾ ആണ് ഗോപി സുന്ദറും അഭയ ഹിരണ്മയിയും. സൗത്ത് ഇന്ത്യൻ സിനിമയിൽ ഗാന രംഗത്ത് സജീവമായി നിലകൊള്ളുന്നവരാണ് ഈ രണ്ടുപേരും. മ്യൂസിക് ഡയറക്ടർ, പ്രോഗ്രാമർ, പ്ലേബാക്ക് സിംഗർ, സോങ് റൈറ്റർ, ആക്ടർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്  ഗോപി സുന്ദർ. പ്ലേബാക്ക് സിംഗർ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് അഭയ ഹിരണ്മയി. ഇരുവർക്കും ഇന്റർനാഷണൽ ലെവലിൽ തന്നെ ആരാധകരുണ്ട്.

കഴിഞ്ഞ പത്തു വർഷത്തോളമായി ലിവിങ് ടുഗദറിലാണ് ഇരുവരും. ഇൻഡീ പോപ്, ഫോൾക്, ഫോൾക് റോക്ക് എന്നീ വിഭാഗങ്ങളിലാണ് അഭയ ഹിരണ്മയി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.  താരം മലയാളം തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ ആണ് ബാക്കിങ് വോക്കൽ നൽകിയിരിക്കുന്നത്. നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിൽ ടൈറ്റിൽ സോംഗ് പാടിയാണ് താരം കരിയർ ആരംഭിച്ചത്.

മലയാളം തമിഴ് തെലുങ്ക് എന്നീ ഇൻഡസ്ട്രികളിൽ സജീവമായി നിലകൊള്ളുന്ന മ്യൂസിക് ഡയറക്ടർ ആണ് ഗോപി സുന്ദർ. വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ ഇരുന്നൂറോളം ചിത്രങ്ങളിൽ മ്യൂസിക് ഡയറക്ടർ ആയി വർക്ക് ചെയ്യാൻ ഗോപിസുന്ദറിന് സാധിച്ചു.  തൊട്ടതെല്ലാം പൊന്നാക്കുന്ന മ്യൂസിക് ഡയറക്ടർ ആണ് ഗോപി സുന്ദർ. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. പൊതുവേദിയിൽ ഒരുപാട് പ്രാവശ്യം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

രണ്ടുപേരും സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള സന്തോഷങ്ങൾ പങ്കു വെക്കാറുണ്ട്. ജോഡി ആയാണെങ്കിലും അല്ലെങ്കിലും താര ജോഡികളുടെ ഫോട്ടോകൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അഭയ ഹിരണ്മയിയുടെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ അഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ആകർഷണീയമായ ഫോട്ടോയാണ് താരം പങ്കുവച്ചിരുന്നത്.

വലിയ കോളിളക്കം ആ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് അഭയ ഹിരണ്മയി. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.

Abhaya
Abhaya
Abhaya
Abhaya
Abhaya

Be the first to comment

Leave a Reply

Your email address will not be published.


*