നാല്പതുകളിലെ ആ മനോഹര യാത്രയിലാണ് ഞാൻ…😍🔥 ഇന്നും പതിനാറിന്റെ മൊഞ്ച് 🥰😍

നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 1986 ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന മലയാള സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

മലയാള സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1995 ൽ വിനയൻ സംവിധാനം ചെയ്ത ശിപ്പായി ലഹള എന്ന സിനിമയിൽ ഓഫീസ് സ്റ്റാഫ് വേഷം കൈകാര്യം ചെയ്ത് സിനിമയിൽ താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. അഭിനയമികവ് താരത്തിലെ വലിയ സവിശേഷത തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

മോഡൽ, ഡബ്ബിങ് ആർട്ടിസ്റ്റ്, ഡാൻസർ എന്ന നിലയിലും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2015 ൽ പൃഥ്വിരാജ് സുകുമാരൻ & ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെട്ട ഡബിൾ ബാരൽ എന്ന സിനിമയിൽ സ്വാതി റെഡ്ഡിക്ക് ശബ്ദം നൽകിയത് താരമായിരുന്നു. അഭിനയ മികവിനോട് കിടപിടിക്കുന്ന തരത്തിലുള്ള മറ്റു കഴിവുകൾ താരത്തിന് വളരെ പെട്ടെന്ന് ഉയർന്ന പ്രശസ്തി നൽകി.

വൈറസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ പല അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. കടന്നുപോയ മേഖലകളിലെല്ലാം വിജയം നേടാൻ താരത്തിനു സാധിച്ചു അഭിനേത്രി എന്ന നിലയിൽ കറങ്ങി നിൽക്കുമ്പോൾ തന്നെ മറ്റു മേഖലകളിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളും താരത്തിന്റെ ഇന്റർവ്യൂകളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് പുത്തൻ ഫോട്ടോ ആണ്. ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ ഷൂട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ബോഡി ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതിൽ മികവു പുലർത്തുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് കാണാൻ സാധിക്കുന്നത്. നാല്പതുകളിലെ ആ മനോഹര യാത്രയിലാണ് ഞാൻ എന്ന ഒരു ലേഖനവും ഗൃഹലക്ഷ്മിയിലുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Poornima
Poornima
Poornima
Poornima
Poornima

Be the first to comment

Leave a Reply

Your email address will not be published.


*