ട്രഡീഷണൽ മോഡൽ ഡ്രസ്സിൽ സുന്ദരിയായി അനാർക്കലി മരിക്കാർ… പുത്തൻ ഫോട്ടോകൾ തരംഗമാകുന്നു….

മലയാള സിനിമ ലോകത്തെ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് അനാർക്കലി മരിക്കാർ. 2016 പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. അതിനുശേഷം താരം അഭിനയിച്ച ഓരോ സിനിമയിലും മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും  മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു. അഴകുള്ള അഭിനയം തന്നെയാണ് താരത്തിന്റെ വലിയ സവിശേഷത

ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ആഴ്ന്നിറങ്ങാൻ മാത്രം അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം വർദ്ധിപ്പിക്കുകയും നിലനിർത്തുകയും ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലെ ഓരോന്നിലും മികച്ച അഭിനയ വൈഭവം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം  ആണ് താരം പ്രകടിപ്പിക്കുന്നത്. വിമാനം, മന്ദാരം, ഉയരേ തുടങ്ങിയ ചിത്രങ്ങളിലും താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തന്നെയായിരുന്നു. ടോവിനോ തോമസ് പാർവ്വതി തിരുവോത്ത് ആസിഫ് അലി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഉയരെ എന്ന സിനിമയിൽ ചെറിയ വേഷമാണ് താരം കൈകാര്യം ചെയ്തത് എങ്കിലും തന്റെ ഇടം അടയാളപ്പെടുത്താൻ മാത്രം മികവ് താരത്തിന്റെ അവതരണത്തിനുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ താരത്തിന് അസാധ്യ ആരാധകവൃന്ദം ഉണ്ട്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് വളരെ ആത്മാർത്ഥതയോടെയും തന്മയത്വത്തോടെയും ആണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതാണ് പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പേരും പ്രശസ്തിയും ഇത്രത്തോളം വർധിക്കാൻ കാരണം. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് എന്നും എടുത്തു പറയേണ്ടതാണ്.

തന്റെ അഭിപ്രായങ്ങൾ ആരോടും ധൈര്യസമേതം തുറന്നു പറയാനുള്ള തന്റെടം താരത്തിനുണ്ട്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം തന്റെതായ നിലപാട് താരം വ്യക്തമാക്കുകയും ചെയ്യാറുണ്ട്. താരം പറയുന്ന വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ച ചെയ്യാറുണ്ട്. അടൽട്ട് സിനിമകളെ കുറിച്ച് കഴിഞ്ഞദിവസം താരം പുറത്തു പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ തരംഗമായതു പോലെ സെൻസേഷണൽ വാക്കുകൾ താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അഭിനയ വൈഭവതിനപ്പുറം താരം മോഡലിംഗ് രംഗത്തും ഇപ്പോൾ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുത്തിട്ടുണ്ട് നിറഞ്ഞ പ്രേക്ഷക പിന്തുണ ഉള്ള താരത്തിന് ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ കയ്യടി നേടാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ട്രഡീഷണൽ വസ്ത്രത്തിൽ സുന്ദരിയായ ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

Anarkali
Anarkali
Anarkali
Anarkali

Be the first to comment

Leave a Reply

Your email address will not be published.


*