

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് വമിക ഗബ്ബി. പഞ്ചാബി ഹിന്ദി മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2007 മുതൽ സിനിമാലോകത്ത് സജീവമായ താരം ഒരു നല്ല കഥക്ക് ഡാൻസറും കൂടിയാണ്. എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കാനും മികവ് പ്രകടിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.



പഞ്ചാബി ആണെങ്കിലും താരത്തിന് കേരളത്തിൽ ആരാധകർ ഏറെയാണ്. അഭിനയിച്ച രണ്ടു മലയാളസിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു. യുവതാരം ടോവിനോ നായകനായ ഗോദ എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികൾക്കിടയിൽ താരം ഒരുപാട് ആരാധകരെ നേടി. ഗുസ്തി പ്രധാന ആശയമായി പുറത്തിറങ്ങിയ ഗോദ സിനിമയിൽ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.



2007 ൽ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് പഞ്ചാബി സിനിമകളിലാണ്. ഭാഷകൾക്കപ്പുറം തരത്തിന് ആരാധകരുണ്ടായത് താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.



അതുകൊണ്ടുതന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരത്തിന്റെ പേരുണ്ട്. ഇപ്പോൾ ഒന്നിലധികം ഭാഷകളിൽ ഒരുപോലെ കഴിവ് തെളിയിക്കുന്നവർക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കുന്ന കാലമാണ്. അതുകൊണ്ട് തന്നെ താരം തിരക്കുള്ള ഒരു അഭിനേത്രിയായി മാറിക്കഴിഞ്ഞു. ഒരു വർഷത്തിൽ തന്നെ ഒന്നിലധികം സിനിമകളാണ് താരത്തിന്റേതായി പുറത്തു വരുന്നത്. താരത്തിന്റെ അഭിനയമികവിനെ പ്രേക്ഷകർ നൽകുന്ന അംഗീകാരം തന്നെയാണ്.



സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളും ഏതു രീതിയിലും തുറന്നു പറയാൻ മടി കാണിക്കാത്ത അപൂർവം ചില നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്



താരം തന്റെ അഭിനയമേ ജീവിതം കൊണ്ട് നേടിയ സജീവമായ ആരാധകൻ വൃന്ദങ്ങൾ തന്നെയാണ് വളരെ പെട്ടെന്ന് താരത്തിനെ പോസ്റ്റുകൾ വൈറലാക്കുന്നത്. താരമിപ്പോൾ പങ്കുവെച്ച ഫോട്ടോയും അതിന്റെ ക്യാപ്ഷനും ആണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. “I thought, I should show off my hair” ഞാൻ വിചാരിക്കുന്നു, എന്റെ മുടി കാണിക്കണമെന്ന്.. എന്നായിരുന്നു താരം നൽകിയ ക്യാപ്ഷൻ. ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.






Leave a Reply