

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഇപ്പോൾ ഫോട്ടോഷൂട്ട്കളുടെ തിരക്കാണ്. സാധാരണക്കാരിൽ സാധാരണക്കാരും സെലിബ്രേറ്റി പദവി അലങ്കരിക്കുന്നവരും എല്ലാവരും ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ചെയ്യുകയാണ്. ഒന്നിൽ നിന്നും വ്യത്യസ്തമായ ഒരുപാട് ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്യപ്പെടുന്നത്.



സെലിബ്രേറ്റി പദവിയിൽ ഉള്ളവരുടെ ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്. വൈറൽ ഫോട്ടോഷൂട്ടുകൾ വഴി സാധാരണക്കാർ പോലും ഇപ്പോൾ സെലിബ്രേറ്റി പദവിയിൽ എത്തിപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇളക്കിമറിച്ചു കൊണ്ടിരിക്കുന്നത് ഒരു പ്രശസ്ത അഭിനേത്രിയുടെ ബോൾഡ് ഫോട്ടോകളാണ്.



നിരവധി ബംഗാളി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി പൂജ ബാനർജി ആണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ ഇടങ്ങളെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിയോൺ നിറത്തിലുള്ള സ്വിംസ്യൂട്ടിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോൾഡ് ഫോട്ടോകൾ പങ്കുവെക്കുന്നത് പതിവാണ്. ഇൻസ്റ്റാൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം വാൾ നിരീക്ഷിച്ചാൽ ഇക്കാര്യം മനസ്സിലാകുന്നു.



മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഫോട്ടോകൾക്ക് എല്ലാം പ്രേക്ഷകർ നൽകാറുള്ളത് താരത്തിന്റെ അഭിനയ വൈഭവത്തിലൂടെ സജീവമായി ആരാധക വൃന്ദത്തെ താരം ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്. “നിറത്തോട് പ്രണയത്തിലാണ്.” എന്നാണ് താരമിപ്പോൾ പങ്കുവെച്ച ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.



സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തിരുന്ന തുജ് സാങ് പ്രീത് ലഗായ് സജ്ന എന്ന ഷോയിൽ വൃന്ദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ താരം ജനകീയ അഭിനേത്രി എന്ന നിലയിലേക്ക് ഉയർന്നിരുന്നു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെയെല്ലാം വളരെ മികവിലാണ് താരം അവതരിപ്പിച്ചത്. ജലക് ദിഖ്ല ജാ , കോമഡി നൈറ്റ്സ് ബച്ചാവോ , ബിഗ് ബോസ് ബംഗ്ലാ എന്നീ പരിപാടികളിലും താരം പങ്കെടുത്തിരുന്നു.



അതുകൊണ്ടുതന്നെ ബിഗ് സ്ക്രീനിലെ പോലെ തന്നെ ടെലിവിഷൻ മേഖലയിലും താരത്തിന് നിറഞ്ഞ ആരാധകവൃന്ദം ഉണ്ട്. ചലഞ്ച് 2, ലൗരിയ തുടങ്ങിയ ബംഗാളി സിനിമകളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുള്ളത്.








Leave a Reply