അഡൽറ്റ് സിനിമകൾ കാണുന്നതിലെന്താ തെറ്റ്? കുട്ടിക്കാലം മുതലേ കാണാറുണ്ട്!! ഒട്ടും മടികൂടാതെ കൂളായി ഉത്തരം നൽകി അനാർക്കലി 👌

മലയാള സിനിമ ലോകത്തെ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് അനാർക്കലി മരിക്കാർ. ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ആഴ്ന്നിറങ്ങാൻ മാത്രം അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം വർദ്ധിപ്പിക്കുകയും നിലനിർത്തുകയും ചെയ്ത. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം ആണ് താരം പ്രകടിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ താരത്തിന് അസാധ്യ ആരാധകവൃന്ദം ഉണ്ട്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് വളരെ ആത്മാർത്ഥതയോടെയും തന്മയത്വത്തോടെയും ആണ്. അതാണ് പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പേരും പ്രശസ്തിയും ഇത്രത്തോളം വർധിക്കാൻ കാരണം. ഓരോ കഥാപാത്രത്തെയും അനശ്വരമാക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

2016 പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലൂടെ യാണ് താരം സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. അതിനുശേഷം താരം അഭിനയിച്ച ഓരോ സിനിമയിലും മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു. വിമാനം, മന്ദാരം, ഉയരേ തുടങ്ങിയ ചിത്രങ്ങളിലും താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തന്നെയായിരുന്നു. ഓരോ കഥാപാത്രത്തെയും പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിക്കാൻ താരത്തിന് സാധിച്ചു.

തന്റെ അഭിപ്രായങ്ങൾ ആരോടും ധൈര്യസമേതം തുറന്നു പറയാനുള്ള തന്റെടം താരത്തിനുണ്ട്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം തന്റെതായ നിലപാട് താരം വ്യക്തമാക്കുകയും ചെയ്യാറുണ്ട്. താരം പറയുന്ന വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ച ചെയ്യാറുണ്ട്. ഇത്തരത്തിൽ തന്റെ കാര്യങ്ങൾ എവിടെയും തുറന്നു പറയാൻ ഉള്ള മനോഭാവം തനിക്ക് ലഭിച്ചത് ചെറുപ്പകാലത്ത് നിന്നുള്ള ഒരു അനുഭവത്തിൽ നിന്നാണ് എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

വളരെ ചെറുപ്പത്തിൽ ചോക്ലേറ്റ് തന്ന ഒരാൾ തന്റെ ശരീരത്തിൽ പലയിടത്തും സ്പർശിക്കാൻ ശ്രമിച്ചുവെന്നും അക്കാര്യം ഉമ്മയോട് തുറന്നു പറഞ്ഞപ്പോൾ ഇങ്ങനെയുള്ള വിഷയങ്ങളിൽ സ്വന്തം കാര്യം നോക്കാൻ തയ്യാറെടുക്കണം എന്നാണ് ഉമ്മ പറഞ്ഞത് തന്നത് എന്നും അത് വലിയ പ്രചോദനം ആയിരുന്നു എന്നും ആണ് താരം പറയുന്നത്. അവിടം മുതലാണ് സ്വന്തം കാര്യങ്ങൾ ആരോടും ധൈര്യപൂർവ്വം പറയാനുള്ള ഊർജ്ജം ലഭിച്ചത് എന്നും താരം പറയുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാകുന്ന ഒരുപാട് സ്റ്റേറ്റുമെന്റുകൾ താരം പറയുകയുണ്ടായി. ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത് അഡൾട്ട് സിനിമകളെല്ലാം കാണുന്നതിൽ ഒരു തെറ്റും ഇല്ല എന്നും കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് എന്നുമാണ്. ഇക്കാര്യത്തിൽ കളവ് പറയേണ്ട ആവശ്യമില്ല എന്നും താരം പറയുന്നു. അതുപോലെതന്നെ പോൺ ആക്ട്രസ് ആയ മിയ ഖലീഫയെ പോലെ ഉണ്ട് താനെന്ന് പലരും തന്നോട് പറഞ്ഞിരുന്നു എന്നും താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് തുറന്നു പറഞ്ഞിരുന്നു.

Anarkali
Anarkali
Anarkali
Anarkali
Anarkali

Be the first to comment

Leave a Reply

Your email address will not be published.


*