സ്വന്തം ചാരത്തിൽ നിന്നും പുനർജനിച്ച ഫീനിക്സ് പക്ഷിയെ പോലെ… ഹോട്ട് റാണിയുടെ പുതിയ വിശപ്പകർച്ച ഞെട്ടിച്ചെന്ന് ആരാധകർ 🔥😍

മോഡൽ രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും താരം ഒരുപോലെ തിളങ്ങി നിൽക്കുന്ന അപൂർവം താരങ്ങളിലൊരാളാണ് യാഷിക. ചലച്ചിത്ര രംഗത്തെ  അഭിനയ വൈഭവത്തിനപ്പുറം മറ്റനേകം കഴിവുകൾ കൊണ്ടാണ് ഒരുപാട് ആരാധകരെ താരം നേടിയത്. മോഡലിംഗ് രംഗതിലൂടെയും താരം ഒരുപാട് ആരാധകരെ നേടി. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അധികവും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ളത്.

സിനിമയ്‌ക്കൊപ്പം സീരിയലിലും താരം അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. സൺ ടിവി യിലെ മായ എന്ന സീരിയലിലെ അഭിനവും പ്രശംസനീയമായിരുന്നു. ഇത്രത്തോളം അഭിനയിച്ച ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ച രൂപത്തിൽ താരം അഭിനയിക്കുകയും ഓരോ കഥാപാത്രത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ വലിയ വിജയമായി. സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 ലും  താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. മലയാള നടൻ  റഹ്മാൻ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു അത്. പക്ഷേ താരത്തിന് വലിയ ആരാധകർ വൃന്തത്തെ നേടിക്കൊടുത്തതു ഇരുട്ട് അരയിൽ മുരുട്ടു കുത്തു എന്ന സിനിമയാണ്.

ഇപ്പോൾ മുൻനിര നായികമാരിൽ ഒരാളാണ് താരം. സിനിമാ-സീരിയൽ മോഡലിംഗ് രംഗങ്ങളിലെല്ലാം താരം ഇപ്പോൾ സജീവമാണ്. എല്ലാ മേഖലയും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം. ഓരോ സിനിമയിലൂടെയും അതിനപ്പുറം മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും സോഷ്യൽ മീഡിയയിൽ താരത്തിന് ഫോളോവേഴ്സ് കൂടുകയാണ് ചെയ്യുന്നത്. ബിഗ് സ്ക്രീനിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്

ഇൻസ്റ്റാഗ്രാം മോഡലായതിന് ശേഷമാണ്  സിനിമയിലേക്കു വരുന്നത്. 23 ലക്ഷം പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തു. മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും സാരിയിലും ദാവണിയിലും ശാലീന സുന്ദരിയായ ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും താരം അതീവ സുന്ദരിയാണ് എന്നാണ് ആരാധക അഭിപ്രായം

അതുകൊണ്ട് തന്നെയാണ് ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടന്ന് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് അല്പം വ്യത്യസ്തമായ ഒരു ആശയം പുറത്തു കൊണ്ടു വരുന്ന ഫോട്ടോ ഷൂട്ട് ആണ്. ഉള്ളിലെ ശക്തി ഫോട്ടോയിലൂടെ പുറത്തുകാണിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വന്തം ചാരത്തിൽ നിന്നും പുനർജനിച്ച ഫീനിക്സ് പക്ഷിയെ പോലെ എന്ന ഒരു ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.

Yashika
Yashika
Yashika
Yashika

Be the first to comment

Leave a Reply

Your email address will not be published.


*